ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Friday, November 27, 2020 10:52 PM IST
ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് മ​ൽ​സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​ത്ത​വ​ണ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നാ​യ​തി​നാ​ൽ ശ​ക്ത​മാ​യ മ​ൽ​സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. പ​ല​രും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് അ​ങ്ക​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
പ്ര​ച​ര​ണം ഊ​ർ​ജി​ത​മാ​കു​ന്ന​തി​നി​ടെ യു ​ഡി എ​ഫി​ന്‍റെ ചി​ല ഡി​വി​ഷ​നു​ക​ളി​ൽ മാ​റ്റം മ​റി​ച്ചി​ലു​ക​ൾ ഉ​ണ്ടാ​യി. കോ​ൺ​ഗ്ര​സ് സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ൻ ശൂ​ര​നാ​ട് തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഒ ​ശ്രീ​ദേ​വി സി ​പി എം ​സ്ഥാ​നാ​ർ​ഥി​യാ​യി പ​താ​ര​ത്ത് മ​ൽ​സ​രി​ക്കു​ന്നു.
ഐ​വ​ർ​കാ​ല ഡി​വി​ഷ​നി​ൽ എ​ൽ ഡി ​എ​ഫി​ന് വി​മ​ത സ്ഥാ​നാ​ർ​ഥി രം​ഗ​ത്തു​ണ്ട്.​സി പി ​എം ബ്രാ​ഞ്ച് ക​മ്മ​റ്റി അം​ഗ​മാ​യ പി ​നി​ർ​മ്മ​ല​കു​മാ​രി​യാ​ണ് മ​ൽ​സ​രി​ക്കു​ന്ന​ത്. ആ​കെ 14 ഡി​വി​ഷ​നാ​ണ് ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഉ​ള്ള​ത്.
ഇ​തി​ൽ യു ​ഡി എ​ഫി​ൽ കോ​ൺ​ഗ്ര​സ് 11-സീ​റ്റി​ലും ആ​ർ എ​സ് പി ​ര​ണ്ട് സീ​റ്റി​ലും ലീ​ഗ് ഒ​രു സീ​റ്റി​ലും മ​ൽ​സ​രി​ക്കു​ന്നു.
യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ഡി​വി​ഷ​നും
എ​ൽ കൃ​ഷ്ണ​പി​ള്ള (ആ​ന​യ​ടി ) ഗീ​ത ര​വീ​ന്ദ്ര​ൻ (മ​ല​ന​ട ) കെ ​ല​ത ( പോ​രു​വ​ഴി) ശ്രീ​ല​ത (ഐ​വ​ർ​കാ​ല ) ശാ​ലി​നി എ​സ് പി​ള്ള (കു​ന്ന​ത്തൂ​ർ) ടി ​ജ​ശാ​ന്ത് ( ഭ​ര​ണി​ക്കാ​വ) തു​ണ്ടി​ൽ നൗ​ഷാ​ദ് (ശാ​സ്താം​കോ​ട്ട ) രാ​ജീ​വ​ൻ പി​ള്ള (ക​ട​പു​ഴ) വൈ ​ഷാ​ജ​ഹാ​ൻ (വേ​ങ്ങ ) രാ​ജി സാ​ന്ദ്രാ​ല​യം (ക​ട​പ്പ) മു​സ​ത​ഫ (മൈ​നാ​ഗ​പ്പ​ള്ളി) ശ​ശി​ക​ല (പ​താ​രം) ആ​ർ ന​ളി​നാ​ക്ഷ​ൻ (ശൂ​ര​നാ​ട് വ​ട​ക്ക്) സ​ക്കീ​ന (ശൂ​ര​നാ​ട് തെ​ക്ക്) .
എ​ൽ ഡി ​എ​ഫി​ൽ സി ​പി എം ​ഒ​ൻ​പ​ത് സീ​റ്റി​ലും സി ​പി ഐ ​നാ​ല് സീ​റ്റി​ലും ആ​ർ എ​സ് പി ( ​ലെ​നി​നി​സ്റ്റ് ) ഒ​രു സീ​റ്റി​ലും മ​ൽ​സ​രി​ക്കു​ന്നു. എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ഡി​വി​ഷ​നും എ​ൻ പ​ങ്ക​ജാ​ക്ഷ​ൻ (ആ​ന​യ​ടി ) എ​സ് ഷീ​ജ ( മ​ല​ന​ട )
ആ​ർ രാ​ധ (പോ​രു​വ​ഴി) ആ​ർ രാ​ജി (ഐ​വ​ർ​കാ​ല ) ഗീ​താ​കു​മാ​രി (കു​ന്ന​ത്തൂ​ർ) സ​നി​ൽ​കു​മാ​ർ ( ഭ​ര​ണി​ക്കാ​വ്) എ​സ് ദി​ലീ​പ് കു​മാ​ർ (ശാ​സ്താം​കോ​ട്ട ) ബി ​ര​തീ​ഷ് (ക​ട​പു​ഴ) കെ ​എ​സ് ബാ​ല​ൻ (വേ​ങ്ങ ) അം​ബി​ക (ക​ട​പ്പ) അ​ൻ​സ​ർ ഷാ​ഫി (മൈ​നാ​ഗ​പ്പ​ള്ളി) ഒ ​ശ്രീ​ദേ​വി (പ​താ​രം), സു​ന്ദ​രേ​ശ​ൻ ( ശൂ​ര​നാ​ട് വ​ട​ക്ക്) പു​ഷ്പ​കു​മാ​രി (ശൂ​ര​നാ​ണ് തെ​ക്ക് ). ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് ക​ള​മൊ​രു​ക്കി ബി ​ജെ പി ​എ​ല്ലാ സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്നു. സ്ഥാ​നാ​ർ​ഥി​ക​ൾ: ശ്രീ​കു​മാ​ർ (ആ​ന​യ​ടി ), ബി​ജി അ​നി കു​റു​പ്പ് (മ​ല ന​ട ), ര​മ ദേ​വ​രാ​ജ​ൻ (പോ​രു​വ​ഴി), ഗീ​താ​ഞ്ജ​ലി (ഐ​വ​ർ​കാ​ല ), സു​ധാ​ച​ന്ദ്ര​ൻ (കു​ന്ന​ത്തൂ​ർ), ര​ഘു​നാ​ഥ് (ഭ​ര​ണി​ക്കാ​വ്), മ​ഹേ​ഷ് മ​ണി​ക​ണ്ഠ​ൻ (ശാ​സ്താം​കോ​ട്ട ), ധ​നേ​ഷ് പു​ളി​ന്താ​നം (ക​ട​പു​ഴ), ജ​യ​കൃ​ഷ്ണ​ൻ ( വേ​ങ്ങ ), എ​സ് സു​രേ​ഷ് കു​മാ​ർ (മൈ​നാ​ഗ​പ്പ​ള്ളി ), ജ്യോ​തി അ​ജ​യ​ൻ കാ​ക്ക​ര (ക​ട​പ്പ), അ​ഞ്ജു (പ​താ​രം), വി​ജ​യ​ശ്രീ (ശൂ​ര​നാ​ട് തെ​ക്ക്), ശ്യാം ​പ്ര​കാ​ശ് (ശൂ​ര​നാ​ട് വ​ട​ക്ക്).