ആരംപുന്ന: അനുജ.എസ്.നായര്‍ (കോണ്‍.), എസ്.പ്രഭ (സ്വത.), വിനില നാഥ് (ബിജെപി.), ബി.സുജാത (സിപിഐ)
കാഞ്ഞിരമല: ബേബി അമ്മ (കോണ്‍.), സീന ഷെമീര്‍ (സിപിഎം.). ചാലക്കോട്: ജാസ്മിന് നൗഷാദ് (സിപിഎം.), ഷഫീല ഷാജഹാന് (കോണ്‍.). പേപ്പര്‍മില്‍ : കൃഷ്ണസ്വാമി (ബേബി ശാസ്താംകോണം-സ്വത), ഡേവിഡ് (സിപിഐ.), മണിക്കുട്ടന് നാരായണന് (ബിഡിജെഎസ്.), എസ്.രജിരാജ് (സ്വത.), സാബു അലക്സ് (കോണ്‍.). നെടുങ്കയം: ബീന ശാമുവേല്‍ (കോണ്‍.), റോസ്മേരി (സുജ-സിപിഐ).
ശാസ്താംകോണം : ഗ്രീഷ്മ കൃഷ്ണ (ബിജെപി.), ശാലിനി ബാലന് (കോണ്‍), ശ്രീജ പ്രസാദ് (സിപിഎം.) മുസാവരി: ഷൈമ എന്‍.ബി. (കേരള കോണ്‍ഗ്രസ്-എം.), റംലത്ത് സഫീര്‍ (കോണ്‍.) നേതാജി : അജി ആന്റണി (സിപിഎം), ആര്.അയ്യപ്പരാജന് (സ്വത.), എ.കെ.നവാസ് (സ്വത.), നെല്‍സണ്‍ സെബാസ്റ്റ്യന്‍ (കോണ്‍.), സന്തോഷ്കുമാര്‍ (ബിജെപി.)
ഭരണിക്കാവ് : അടൂര്‍ എന്‍.ജയപ്രസാദ് (കോണ്‍.), നിഷാദ് (സ്വത.), ആര്.രഞ്ജിത് (സോണി-സിപിഐ.), ശ്രീജ അനില്‍കുമാര്‍ (ബിജെപി.), ഷഫീക്ക്.എഫ്. (സ്വത). നെല്ലിപ്പള്ളി : നിര്‍മല സത്യന് (ആര്‍എസ്പി), മിനി (ബിജെപി.), ഷീല സണ്ണി (സിപിഐ)
വിളക്കുവെട്ടം : അജിത പ്രതാപന് (സിപിഎം), മഞ്ചു ശ്രീജി (കോണ്‍.).കല്ലാര്‍ : അജിത ജോയി (സിപിഎം), ചിമ്മി (ബിഡിജെഎസ്.), ഷെമി.എസ്.അസീസ് (കോണ്‍.) ഹൈസ്കൂള്‍ : പി.എ.അനസ് (സിപിഐ.). അനില്‍കുമാര്‍.സി (ബിജെപി.), ഷിബു (സ്വത), സഞ്ജു ബുഖാരി (കോണ്‍.). തുമ്പോട് : നാസില (സിപിഎം.), രഞ്ജിനി സൂര്യകുമാര്‍ (കോണ്‍.), ലിന്‍സി ജോസഫ് (സ്വത.).
കലയനാട്: ഗീത തുളസി (ബിഡിജെഎസ്), ദിവ്യ വിപിന്‍ദാസ് (കോണ്‍), ഷാജിത സുധീര്‍ (സിപിഎം), ഷൈനി പ്രതാപന് (സ്വത).
വാളക്കോട് : ആരിഫാ ടീച്ചര്‍ (കേരള കോണ്‍ഗ്രസ്-എസ്.), ശ്യാംരാജ് (സ്വത.), ഹബീബുള്ള (ബിജെപി.), എം.പി.റഷീദുകുട്ടി (കോണ്‍.) കാരക്കാട്: കെ.ശശി (പൊടിമോന്-മുസ്ലീം ലീഗ്), സതേഷ്.എസ്. (സിപിഎം.), സുരേഷ് ബാബു (ബിജെപി.). താമരപ്പള്ളി : ദേവരാജന്‍.എന്‍. (ബിജെപി.), എന്‍.സുന്ദരേശന് (കോണ്‍.), റാണി ജേക്കബ് (സിപിഎം.).
പ്ലാച്ചേരി : ജ്യോതി സന്തോഷ് (കോണ്‍.), സരസ്വതി.ആര് (ബിജെപി.), സുനിത പ്രകാശ് (സിപിഎം.) മൈലയ്ക്കല്‍ : അരുണ്‍.കെ. (കോണ്‍.), വി.പി.ഉണ്ണികൃഷ്ണന് (സിപിഐ.), ബിജു (ബിജെപി.) ഗ്രേസിങ് ബ്ലോക്ക് : ഡി.ദിനേശന് (സിപിഎം.), ലിജിത്.എ. (ബിജെപി.), എ.ഷെഫീക്ക് (ആര്‍എസ്പി.) കക്കോട്: അരവിന്ദാക്ഷന് (സിപിഎം.), ഝാന്‍സി (കേരള കോണ്‍ഗ്രസ്-ജോസഫ്), സുമേഷ്.എസ്. (ബിജെപി.), ഹബീബ് മുഹമ്മദ് (സ്വത.).
ഐക്കരക്കോണം : ഉഷ സുധീന്ദ്രന്‍ (കോണ്‍.), പുഷ്പലത.കെ (സിപിഎം.), ഷീല മധുസൂദനന് (ബിജെപി.), കേളന്‍കാവ് : കെ.കനകമ്മ (കോണ്‍.), ദീപ (ബി.ജെ.പി.), കെ.പ്രഭ (സിപിഐ.).
അഷ്ടമംഗലം : ആര്.ജയനാഥന്‍ (സിപിഐ.), എസ്.പൊടിയന്‍പിള്ള (കോണ്‍.), രാധാകൃഷ്ണനാചാരി (ബിജെപി.) മണിയാര്‍ : കെ.ദയാനന്ദന് (കോണ്‍.), പ്രസാദ്.ജി (ബിജെപി.), ബിനോയ് രാജന് (സിപിഎം.). പരവട്ടം : ജയസിംഗ്.കെ (സ്വത.), ബിപിന്കുമാര് (കോണ്‍.), രാജേഷ് (രഞ്ജിത്-ബിജെപി.), സുഗതന് (സിപിഎം.).
തൊളിക്കോട് : അഖില സുധാകരന് (സിപിഐ.), ഗീത കൃഷ്ണന് (കോണ്‍.), ബീന സന്തോഷ് (ബിജെപി. പവര്‍ഹൗസ് : കെ.ഇന്ദിരാഭായി ടീച്ചര്‍ (കോണ്‍.), പ്രിയ പിള്ള (സിപിഐ.), റാണി ഝാന്‍സി (ബിജെപി.). കോമളംകുന്ന് : വസന്ത രഞ്ചന്‍ (സിപിഎം.), സന്ധ്യ തുളസി (കോണ്‍.) കോളേജ് : സി.ജനാര്‍ദന സ്വാമി (പുനലൂര്‍ ഹരി-കേരള കോണ്‍ഗ്രസ്-ജേക്കബ്), ജി.രഞ്ജിത് (സിപിഎം.), വിജയകുമാര്‍.ആര് (ബിജെപി.).
കലുങ്ങുംമുകള്‍ : ജി.ജയപ്രകാശ് (കോണ്‍.), ജിജി.കെ.ബാബു (സിപിഎം.), രാജീവ്.എസ് (ബിജെപി.). ടൗണ്‍ : നിമ്മി ഏബ്രഹാം (സിപിഎം.), ബുഷ്റ ഷെമീര്‍ (കോണ്‍.), സന്ധ്യ (ബിജെപി.).ചെമ്മന്തൂര്‍ : ജോണ്‍ ഹെന്‍ട്രി (ബിജെപി.), കെ.ബിജു (കോണ്‍.), വര്‍ഗീസ് ജോര്‍ജ് (ജിജി കണ്ടമത്ത്-കേരള കോണ്‍ഗ്രസ്-ബി). പത്തേക്കര്‍ : ഏബ്രഹാം ജോര്‍ജ് (കോണ്‍.), മനോജ്.എം.നായര്‍ (ബിജെപി. സ്വത.), ഷൈന്‍ ബാബു (കേരള കോണ്‍ഗ്രസ്-ബി).