തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷി​ക്കാ​ന്‍ അ​ഞ്ചു​പേ​ര്‍
Friday, November 27, 2020 10:52 PM IST
കൊല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ പ്ര​ച​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ചെ​ല​വ​ഴി​ക്കു​ന്ന തു​ക സം​ബ​ന്ധി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ന് അ​ഞ്ചു നി​രീ​ക്ഷ​ക​ര്‍ ചു​മ​ത​ല​യേ​റ്റു. പേ​ര്, ത​സ്തി​ക, ഫോ​ണ്‍ ന​മ്പ​ര്‍, ചു​ത​ല​യു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ (ബ്രാ​യ്ക്ക​റ്റി​ല്‍) എ​ന്ന ക്ര​മ​ത്തി​ല്‍.
എ ​അ​ബ്ദു​ല്‍ മ​ജീ​ദ്, അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി, പി ​ആ​ന്‍റ് എ​ആ​ര്‍ഡി, 9495431818 (​ഓ​ച്ചി​റ, ശാ​സ്താം​കോ​ട്ട, വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്കു​ക​ളും പു​ന​ലൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യും).
വി.​എ​സ്. മോ​നി​ലാ​ല്‍, അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി, ഫു​ഡ് ആ​ന്‍റ് സി​വി​ല്‍ സ​പ്ലൈ​സ്, 9447715470 (പ​ത്ത​നാ​പു​രം, അ​ഞ്ച​ല്‍, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്കു​ക​ളും കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യും).
ടി.​സു​ധീ​ര്‍ ബാ​ബു, ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, പൊ​തു​ഭ​ര​ണം, 9447586037 (ചി​റ്റു​മ​ല, ച​വ​റ, മു​ഖ​ത്ത​ല ബ്ലോ​ക്കു​ക​ളും ക​രു​നാ​ഗ​പ്പ​ള്ളി മു​നി​സി​പ്പാ​ലി​റ്റി​യും)
അ​ജി ഫി​ലി​പ്പ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, പൊ​തു​വി​ദ്യാ​ഭ്യാ​സം, 9446284503 (ച​ട​യ​മം​ഗ​ലം, ഇ​ത്തി​ക്ക​ര ബ്ലോ​ക്കു​ക​ളും പ​ര​വൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യും). വി. സെ​ന്‍, ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, പ്ലാ​നിം​ഗ് ആന്‍റ് എ​ക്ക​ണോ​മി​ക്‌​സ്, 9744328441 (കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍).