കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്
Thursday, November 26, 2020 10:21 PM IST
കൊ​ട്ടാ​ര​ക്ക​ര: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൊ​ട്ടാ​ര​ക്ക​ര ഡി​വി​ഷ​നു​ക​ളി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ൽ​സ​ര​ത്തി​ന് അ​ര​ങ്ങൊ​രു​ങ്ങി. എ​ന്നും എ​ൽ ഡി ​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ടു​ള്ള കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്കു​റി ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​ൻ യൂ​ഡി​എ​ഫും, ക​രു​ത്ത് തെ​ളി​യി​ച്ച് ഭ​ര​ണ​സ​മി​തി​യി​ൽ ക​ട​ന്നു കൂ​ടാ​ൻ ബി​ജെ​പി​യും അ​ര​യും ത​ല​യും മു​റു​ക്കി നി​ല​യു​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. മു​ൻ ഭ​ര​ണ​സ​മി​തി​യി​ൽ 13 സീ​റ്റി​ൽ 12 സീ​റ്റും എ​ൽ ഡി ​എ​ഫി​നാ​യി​രു​ന്നു. ഇ​ക്കു​റി അ​ട്ടി​മ​റി ജ​യ​ത്തി​ലൂ​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന അ​വ​കാ​ശ​മാ​ണ് യൂ ​ഡി എ​ഫ് ഉ​ന്ന​യി​ക്കു​ന്ന​ത്.
1,19052 വോ​ട്ട​ർ​മാ​രാ​ണ് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലാ​യി ഉ​ള്ള​ത്. 63640 സ്ത്രീ ​വോ​ട്ട​ർ​മാ​രും, 55312 പു​രു​ഷ വോ​ട്ട​ർ​മാ​രും ഉ​ണ്ട്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ലും യൂ​ഡി​എ​ഫി​ലും ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു.
നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ ത​ർ​ക്ക​ങ്ങ​ൾ മാ​റു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട വീ​ഥി​യി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ൾ എ​ത്തു​ക​യും ചെ​യ്തു.
സ്ഥാ​നാ​ർ​ഥി​ക​ൾ: തേ​വ​ല​പ്പു​റം (എ​സ് സി - ​വ​നി​ത) സു​ല​ജ സു​നി​ൽ (യു​ഡിഎ​ഫ്), എം ​ലീ​ലാ​മ്മ ( എ​ൽ ഡി ​എ​ഫ്) മ​ഞ്ജു​ഷ ( ബി ​ജെ പി ) ​നെ​ടു​വ​ത്തൂ​ർ ( വ​നി​ത) കെ ​ഇ​ന്ദി​ര ( യു ​ഡി എ​ഫ് ) കെ. ​മി​നി (എ​ൽഡി​എ​ഫ്) വി​ദ്യ (ബിജെപി) ​മു​ട്ട​റ എ​സ് അ​നു​രാ​ഗ് ( യു ​ഡി എ​ഫ് ) കെ ​ഐ ല​തീ​ഷ് ( എ​ൽ ഡി ​എ​ഫ് ) ദി​ലീ​പ് കു​മാ​ർ ( ബി ​ജെ പി ) ​ഓ​ട​നാ​വ​ട്ടം ( വ​നി​ത) ബി​ന്ദു കു​മാ​രി ( യൂ ​ഡി എ​ഫ് ) ദി​വ്യ സ​ജി​ത് ( എ​ൽ ഡി ​എ​ഫ് ) ശ്രീ​ല​ത ( ബി ​ജെ പി ) ​വെ​ളി​യം ( വ​നി​ത) ലി​സി ജോ​ൺ​സ​ൺ (യു ​ഡി എ​ഫ് ) സ​ജി​നി ഭ​ദ്ര​ൻ ( എ​ൽ ഡി ​എ​ഫ് ) ശാ​ന്ത​കു​മാ​രി ( ബി ​ജെ പി ) ​മൈ​ലോ​ട് ( വ​നി​ത) ഗീ​ത ജോ​ർ​ജ് ( യു ​ഡി എ​ഫ് ) വൃ​ന്ദ സ​ത്യ​ൻ ( എ​ൽ ഡി ​എ​ഫ്) സു​കു​മാ​രി സു​നി​ൽ ( ബി ​ജെ പി) ​പൂ​യ​പ്പ​ള്ളി ( വ​നി​ത) സാ​റാ​മ്മ ഷാ​ജി ( യു ​ഡി എ​ഫ് ) ബി. ​ബി​ന്ദു ( എ​ൽ ഡി ​എ​ഫ് ) വി ​എ​സ് വി​ജ​യ റാ​ണി ( ബി ​ജെ പി ) ​കൊ​ട്ട​റ എ ​മു​ഹ​മ്മ​ദ് ഹാ​ഷിം ( യൂ ​ഡി എ​ഫ് ) ജി . ​തോ​മ​സ് ( എ​ൽ ഡി ​എ​ഫ്) കെ . ​രാ​ജ​ൻ നാ​യ​ർ ( ബി ​ജെ പി ) ​നെ​ടു​മ​ൺ​കാ​വ് ഗി​രീ​ഷ് കു​മാ​ർ ( യു ​ഡി എ​ഫ് ) എ. ​അ​ഭി​ലാ​ഷ് ( എ​ൽ ഡി ​എ​ഫ് ) സി ​വി​ജ​യ​കു​മാ​ർ ( ബി.​ജെ പി ) ​ക​രീ​പ്ര​പി. രാ​ജേ​ന്ദ്ര​ൻ പി​ള്ള ( യു ​ഡി എ​ഫ് ) എം ​ത​ങ്ക​പ്പ​ൻ ( എ​ൽ.​ഡി.​എ​ഫ് )എം. ​ബി​ജു (ബി ​ജെ പി ) ​തൃ​പ്പ​ല​ഴി​കം ( എ​സ് സി ) ​പി . പു​ഷ്പാം​ഗ​ദ​ൻ ( യു ​ഡി എ​ഫ് ) എം. ​ശി​വ പ്ര​സാ​ദ് ( എ​ൻ ഡി ​എ​ഫ് ) പി ​ആ​ർ മി​നി ( ബി ​ജെ പി ) ​എ​ഴു​കോ​ൺ ( വ​നി​ത ) പ്ര​സ​ന്ന (യു ​ഡി എ​ഫ് ) മി​നി അ​നി​ൽ ( എ​ൽ ഡി ​എ​ഫ് ) സ്മി​താ ഷാ​ജി ( ബി ​ജെ പി ) ​ഇ​രു​മ്പ​ന​ങ്ങാ​ട് എ​സ് എ​ച്ച് ക​ന​ക​ദാ​സ് ( യു ​ഡി എ​ഫ് ) കെ ​ത​മ്പാ​ൻ (എ​ൽ ഡി ​എ​ഫ് ) എം. ​ശ്രീ​നി​വാ​സ​ൻ ( ബി​ജെ പി )