കോ​ർ​പ്പ​റേ​ഷ​ൻ ബ​ലാ​ബ​ലം
Tuesday, November 24, 2020 10:20 PM IST
പ​ള്ളി​ത്തോ​ട്ടം

എ​ൽ​ഡി​എ​ഫി​ൽ സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റ്. സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ​ൽ.​ടോ​മി​യാ​ണ് ഇ​ട​തു​സ്ഥാ​നാ​ർ​ഥി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി രാ​ഷ്ട്രീ​യ രം​ഗ​ത്തു​ള്ള ഇ​ദ്ദേ​ഹം 2010-15 കാ​ല​യ​ള​വി​ൽ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്നു.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ഡ്ഗ​ർ സെ​ബാ​സ്റ്റ്യ​നാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ മു​ൻ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​ണ്. കെ​എ​സ് യു​വി​ലൂ​ടെ രാ​ഷ്രീ​യ​ത്തി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹം1992-​മു​ത​ൽ പ​ള്ളി​ത്തോ​ട്ടം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന ക്ഷേ​മ​സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​ണ്.
യു​വ​മോ​ർ​ച്ച ജി​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ണ​വ് താ​മ​ര​ക്കു​ള​മാ​ണ് എ​ൻ​ഡി​എ​യു​ടെ തേ​രാ​ളി. ട്യൂ​ട്ടോ​റി​യ​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നാ​യ ഇ​ദ്ദേ​ഹം തീ​ര​ദേ​ശ​ത്തെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ പി​എ​സ് സി ​പ​രീ​ക്ഷാ കോ​ച്ചിം​ഗ് ക്ലാ​സ് ന​ട​ത്തു​ന്നു. എ​ബി​വി​പി​യി​ലൂ​ടെ​യാ​ണ് രാ​ഷ്ടീ​യ രം​ഗ​പ്ര​വേ​ശം.

മു​ണ്ട​യ്ക്ക​ൽ

സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ൽ ഇ​ക്കു​റി ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത് പാ​ർ​ട്ടി മു​ണ്ട​യ്ക്ക​ൽ ഈ​സ്റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ശ്രീ​ഹ​ർ​ഷ​നാ​ണ്. ആ​ദ്യ അ​ങ്ക​മാ​ണ്. കു​മാ​ര​നാ​ശാ​ൻ സ്മാ​ക​ര വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി, അ​മൃ​ത​കു​ളം സ്കൂ​ൾ വി​ക​സ​ന സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​രു​വി​ള ജോ​സ​ഫാ​ണ് യു​ഡി​എ​ഫ് സാ​ര​ഥി. കെ​എ​സ് യു ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ടി​കെ​എം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, കൊ​ട്ടി​യം ശ്രീ​നാ​രാ​യ​ണ പോ​ളി​ടെ​ക്നി​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു.
ബി​ജെ​പി​യി​ലെ വി​നീ​ത വി​കാ​സാ​ണ് എ​ൻ​ഡി​എ​യു​ടെ സ്ഥാ​നാ​ർ​ഥി. മ​ഹി​ളാ മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ്. വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലെ ക​ട​ന്നു​വ​ര​വ്, മ​ത്സ​ര​രം​ഗ​ത്ത് ര​ണ്ടാം ത​വ​ണ​യാ​ണ്.

താ​മ​ര​ക്കു​ളം

മ​ഹി​ളാ​കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ ന​യ​നം​ഗ​യാ​ണ് യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഇ​വ​രു​ടെ ര​ണ്ടാം മ​ത്സ​ര​മാ​ണ്.
മു​ൻ മേ​യ​റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ പ്ര​സ​ന്ന ഏ​ണ​സ്റ്റാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മ​ത്സ​ര​രം​ഗ​ത്ത് നാ​ലാ​മൂ​ഴം.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ശ്രീ​ജ ച​ന്ദ്ര​നെ​യാ​ണ് എ​ൻ​ഡി​എ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വ​രു​ടേ​ത് ക​ന്നി​യ​ങ്ക​മാ​ണ്.

ക​ട​പ്പാ​ക്ക​ട

സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ ഇ​വി​ടെ എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ​ക​വി​ത ഹ​രി​കു​മാ​റാ​ണ് എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ ഇ​വ​രു​ടെ ആ​ദ്യ​മ​ത്സ​ര​മാ​ണ്.
കെ​എ​സ് യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശ കൃ​ഷ്ണ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. രാ​ഷ്ട്രീ​യ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ഏ​റെ സ​ജീ​വ​മാ​യ ഇ​വ​രു​ടെ ക​ന്നി​യ​ങ്ക​മാ​ണ്.
എ​ബി​വി​പി സം​സ്ഥാ​ന സ​മി​തി അം​ഗ​വും ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ​കൃ​പ വി​നോ​ദി​നെ​യാ​ണ് എ​ൻ​ഡി​എ ക​ള​ത്തി​ലി​റ​ക്കി​യി​ട്ടു​ള്ള​ത്. എ​സ്എ​ൻ ലാ ​കോ​ള​ജി​ലെ നാ​ലാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ക​ന്നി മ​ത്സ​ര​മാ​ണ്.

കോ​യി​ക്ക​ൽ

ര​ണ്ടു​ത​വ​ണ കോ​യി​ക്ക​ൽ, പാ​ൽ​ക്കു​ള​ങ്ങ​ര ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്ന എ​സ്.​ശ്രീ​കു​മാ​റാ​ണ് ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ന് വേ​ണ്ടി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. കെ​എ​സ് യു​വി​ലൂ​ടെ സ​ജീ​വ രാ​ഷ്ടീ​യ​ത്തി​യ​ത്തി​ലേ​ക്ക് വ​ന്ന ശ്രീ​കു​മാ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ, കോ​ൺ​ഗ്ര​സ് കൊ​ല്ലം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കൊ​ല്ലം പ്രോ​സ​സിം​ഗ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.
സി​പി​എം കി​ളി​കൊ​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യ വി.​സ​ന്തോ​ഷാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. വി​ദ്യാ​ർ​ഥി-​യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ രാ​ഷ്ട്രീ​യ​രം​ഗ​ത്തേ​ക്ക് വ​ര​വ്. ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്തും സ​ജീ​വം. കി​ളി​കൊ​ല്ലൂ​ർ സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ബോ​ർ​ഡ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ, ചേ​രി ക്ഷേ​ത്ര​ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ക്കു​ന്നു.
ആ​ർ​എ​സ്എ​സി​ലൂ​ടെ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ ആ​ർ.​ഷാ​ജ് കു​മാ​റാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ബി​എം​എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും ക​ർ​ഷ​ക മോ​ർ​ച്ച ഇ​ര​വി​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്. ക​രി​ങ്കു​ളം ദു​ർ​ഗാ​ദേ​വീ ക്ഷേ​ത്രം സെ​ക്ര​ട്ട​റി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

വ​ട​ക്കും​ഭാ​ഗം

റി​ട്ട.​പ്ര​ഥ​മാ​ധ്യാ​പി​ക സാ​ലി​തോ​മ​സാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​ണ്. സ്കൗ​ട്ട്, റെ​ഡ്ക്രോ​സ് എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
നി​ല​വി​ലെ മേ​യ​ർ ഹ​ണി ബെ​ഞ്ച​മി​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു വ​ന്നു. ര​ണ്ടു ത​വ​ണ കോ​ർ​പ​റേ​ഷ​ൻ മേ​യ​റാ​യി. കേ​ര​ള മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.
നേ​ര​ത്തെ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച എ​സ്.​ഹെ​ല​ൻ ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ത​യ്യ​ൽ പ​രി​ശീ​ല​ന സ്ഥാ​പ​നം ന​ട​ത്തു​ന്നു.

ക​ട​വൂ​ർ

ര​ണ്ടു ത​വ​ണ തൃ​ക്ക​ട​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യ കെ.​ആ​ർ മ​ണി​യാ​ണ് ഇ​വി​ടെ യു​ഡി​എ​ഫി​ന് വേ​ണ്ടി അ​ങ്കം കു​റി​യ്ക്കു​ന്ന​ത്. പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും സ​ജീ​വ​മാ​ണ്.
ക​ന്നി​യ​ങ്ക​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് സി​പി​ഐ സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഗി​രി​ജ സ​ന്തോ​ഷ്. പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത്് സ​ജീ​വ​മാ​ണ്. ക​ട​വൂ​ർ കൗ​ൺ​സി​ല​റാ​യി​രു​ന്ന ടി.​ആ​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ.
മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​യാ​ണ് ഇ​വി​ടു​ത്തെ എ​ൻ​ഡി​എ ​സ്ഥാ​നാ​ർ​ഥി വി.​വി​ജി​ത രാ​ജ്. ആ​ദ്യ മ​ത്സ​ര​മാ​ണ്. പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ വി​ജി​ത സ്വ​കാ​ര്യ സ്കാ​നിം​ഗ് സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു.