പത്തനാപുരം ആരോട് ചേരും
Monday, November 23, 2020 10:44 PM IST
പ​ത്ത​നാ​പു​രം: മാ​റി മാ​റി വി​ജ​യി​യെ നി​ശ്ച​യി​ച്ച ച​രി​ത്ര​മാ​ണ് പ​ത്ത​നാ​പു​രം ഡി​വി​ഷ​നു​ള്ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച 1995 മു​ത​ലു​ള്ള ഡി​വി​ഷ​നാ​യ പ​ത്ത​നാ​പു​ര​ത്തെ ആ​ദ്യ വി​ജ​യം സി​പി​ഐ​യി​ലെ വ​ത്സ​ല സോ​മ​രാ​ജ​നാ​യി​രു​ന്നു.
അ​ന്ന് തെ​ന്മ​ല ആ​ര്യ​ങ്കാ​വ് പ​ത്ത​നാ​പു​രം പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഈ ​ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. പി​ന്നീ​ട് അ​തി​ർ​ത്തി​ക​ളും മാ​റി ച​രി​ത്ര​വും മാ​റി. 2000 ൽ ​പ​ത്ത​നാ​പു​രം പി​റ​വ​ന്തൂ​ർ പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ഈ ​ഡി​വി​ഷ​ൻ മാ​റി​യ​പ്പോ​ൾ വി​ജ​യം യു​ഡി​എ​ഫി​ലെ സി ​ആ​ർ ന​ജീ​ബി​നാ​യി​രു​ന്നു. 2005 ൽ ​വീ​ണ്ടും സി​പി​ഐ​യി​ലെ എ​സ് വേ​ണു​ഗോ​പാ​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ 2010 ലെ ​വി​ജ​യം കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​കാ​രി​യാ​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ല​ത സി ​നാ​യ​ർ​ക്കാ​യി​രു​ന്നു. 2015 ലും ​ച​രി​ത്രം ആ​വ​ർ​ത്തി​ച്ചു.
സി​പി​ഐ​യി​ലെ എ​സ് വേ​ണു​ഗോ​പാ​ൽ വി​ജ​യി​ച്ചു. ച​രി​ത്രം തി​രു​ത്താ​ൻ എ​ൽ​ഡി​എ​ഫും ആ​വ​ർ​ത്തി​ക്കാ​ൻ യു​ഡി​എ​ഫും പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​മ്പോ​ൾ ഇ​ത്ത​വ​ണ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ബി​ജെ​പി​യും രം​ഗ​ത്തു​ണ്ട്. നി​ല​വി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ സി​പി​ഐ​യി​ലെ സു​നി​ത രാ​ജേ​ഷാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മു​ൻ പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫി​ലെ ബ്രി​ജി​ത്ത് ഡെ​ന്നി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മ​ഹി​ളാ മോ​ർ​ച്ചാ നേ​താ​വാ​യ പു​ന്ന​ല സ്വ​ദേ​ശി മു​ത്ത് മ​ഹേ​ഷാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.
കു​ര്യോ​ട്ടു​മ​ല ഹൈ​ടെ​ക് ഡെ​യ​റി ഫാ​മി​ലെ ഫാം ​ടൂ​റി​സ​വും കു​ണ്ട​യ​ത്തെ വ്യ​വ​സാ​യ പാ​ർ​ക്കും ഉ​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം. വി​ക​സ​ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി എ​ൽ​ഡി​എ​ഫ് ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണെ​ന്ന പ്ര​ചാ​ര​ണ​മാ​ണ് യൂ​ഡി​എ​ഫി​ന്‍റേ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​മു​ന്ന​ണി​ക​ളും പ്ര​ഹ​സ​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ബി​ജെ​പി​യും പ​റ​യു​ന്നു.