സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ നിന്ന് പ്ര​ചാ​ര​ണം
Monday, November 23, 2020 10:44 PM IST
കു​ണ്ട​റ: സി​യാ​ച്ചി​നി​ൽ വീ​രച​ര​മം പ്രാ​പി​ച്ച ധീ​ര​ജ​വാ​ൻ ബി. ​സു​ധീ​ഷി​ന്‍റെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷം മ​ൺ​ട്രോ​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.
മി​ല്ലി മം​ഗ​ലം വെ​സ്റ്റ് വാ​ർ​ഡ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​ടൂ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി കെ ​ബാ​ബു രാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി എം​കെ സു​രേ​ഷ് ബാ​ബു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​തു​നാ​ഥ് ചേ​മ്പും​ക​ണ്ട​ത്തി​ൽ, ബ്ലോ​ക്ക് ജ​ന​റ​ൽ​സെ​ക്ര​ട്ട​റി സു​ന്ദ​രേ​ശ​ൻ, ഷി​ബു, ജേ​ക്ക​ബ് സാ​മു​വ​ൽ ച​രു​വി​ൽ, ഓ.​വ​ൽ​സ​ല, സു​ജി​ത്ത് കാ​വി​ള, പ്രി​യ​ങ്ക സു​ജി​ത്ത്, കെ ​സു​കു​മാ​ര​ൻ, സി​ന്ധു സു​ദേ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.