681 പേർ രോഗമുക്തരായി; 464 കോവിഡ് ബാധിതർ
Saturday, November 21, 2020 11:12 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 681 പേ​ര്‍ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി. 464 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ അ​യ​ത്തി​ല്‍, കാ​വ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വെ​ളി​യം, ഉ​മ്മ​ന്നൂ​ര്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം, ക​രീ​പ്ര, ചി​ത​റ, മ​യ്യ​നാ​ട്, മൈ​ലം, ച​വ​റ, ചാ​ത്ത​ന്നൂ​ര്‍, അ​ഞ്ച​ല്‍, തേ​വ​ല​ക്ക​ര, പെ​രി​നാ​ട് ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.

കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 82 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-14, പു​ന​ലൂ​ര്‍-13, കൊ​ട്ടാ​ര​ക്ക​ര-3 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ളി​യം- 20, ഉ​മ്മ​ന്നൂ​ര്‍-17, തൃ​ക്കോ​വി​ല്‍​വ​ട്ടം- 16, ക​രീ​പ്ര-15, ചി​ത​റ-14, മ​യ്യ​നാ​ട്, മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 13 വീ​ത​വും ച​വ​റ, ചാ​ത്ത​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ 12 വീ​ത​വും അ​ഞ്ച​ല്‍, തേ​വ​ല​ക്ക​ര, പെ​രി​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 10 വീ​ത​വും ചി​റ​ക്ക​ര, നെ​ടു​മ്പ​ന, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു വീ​ത​വും ക​ല്ലു​വാ​തു​ക്ക​ല്‍-​എ​ട്ട്, ആ​ദി​ച്ച​ന​ല്ലൂ​ര്‍, ഇ​ട​മു​ള​യ്ക്ക​ല്‍, ഓ​ച്ചി​റ, പ​വി​ത്രേ​ശ്വ​രം ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​ഴു വീ​ത​വും ക​ര​വാ​ളൂ​ര്‍, കു​ന്ന​ത്തൂ​ര്‍, പി​റ​വ​ന്തൂ​ര്‍, വി​ള​ക്കു​ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും ഇ​ള​മാ​ട്, കു​ള​ക്ക​ട, കു​ള​ത്തൂ​പ്പു​ഴ, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, പ​ന​യം ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും കു​ണ്ട​റ, തൊ​ടി​യൂ​ര്‍, മേ​ലി​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും
ഇ​ട്ടി​വ, കു​മ്മി​ള്‍, കു​ല​ശേ​ഖ​ര​പു​രം, കൊ​റ്റ​ങ്ക​ര, ക്ലാ​പ്പ​ന, ത​ല​വൂ​ര്‍, നി​ല​മേ​ല്‍, പ​ട്ടാ​ഴി, പോ​രു​വ​ഴി, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.