പോ​ളി​ടെ​ക്‌​നി​ക് പ്ര​വേ​ശ​നം
Thursday, October 29, 2020 10:50 PM IST
കൊ​ല്ലം: പു​ന​ലൂ​ര്‍ സ​ര്‍​ക്കാ​ര്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ 2020-21 അ​ധ്യ​യ​ന വ​ര്‍​ഷം ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ളി​ല്‍ ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്റ് പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​നം ഇ​ന്നും നാ​ളെ​യും ര​ണ്ടി​നും ന​ട​ക്കും. ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​ന്‍ ല​ഭി​ച്ച​വ​രും നി​ല​വി​ലെ ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ര്‍​ക്കും ര​ക്ഷ​ക​ര്‍​ത്താ​വു​മാ​യി ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ polyadmission.org എ​ന്ന സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 9400728854, 9447985985.

പ്ര​ക​ട​നം ന​ട​ത്തി

കൊ​ട്ടാ​ര​ക്ക​ര: മു​ഖ്യ മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്‌ കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. കൊ​ട്ടാ​ര​ക്ക​ര കോ​ൺ​ഗ്ര​സ്‌ ഭ​വ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം പു​ല​മ​ൺ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഹ​രി​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ബാ​ബു, വി. ​ഫി​ലി​പ്പ്, കെ. ​ജി അ​ല​ക്സ്, കോ​ശി കെ. ​ജോ​ൺ, ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, ജി​ബി​ൻ കൊ​ച്ച​ഴി​ക​ത്ത്, ശോ​ഭ പ്ര​ശാ​ന്ത്, നെ​ൽ​സ​ൺ തോ​മ​സ്, താ​മ​ര​കു​ടി വി​ജ​യ​കു​മാ​ർ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.