താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു
Wednesday, October 28, 2020 11:29 PM IST
കൊല്ലം: ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ലെ ത​ഴ​വ ക​ല്ലേ​ലി​ഭാ​ഗം, പു​ന​ലൂ​ര്‍ താ​ലൂ​ക്കി​ലെ ക​ര​വാ​ളൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര വി​ല്ലേ​ജി​ലെ നെ​ടു​വ​ത്തൂ​ര്‍, കൊ​ല്ലം താ​ലൂ​ക്കി​ലെ മ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് നി​ര്‍​മി​ക്കു​ന്ന​തി​ന് താ​ത്പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ കള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലും (kollam.nic.in) 0474-2793473 ന​മ്പ​രി​ലും ല​ഭി​ക്കും.