ചി​റ്റു​മ​ല​യി​ൽ വി​ദ്യാ​രം​ഭം ന​ട​ത്തി
Tuesday, October 27, 2020 10:24 PM IST
കു​ണ്ട​റ : ചി​റ്റു​മ​ല ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ക്ഷേ​ത്രം മേ​ൽ​ശാ​ന്തി ഉ​ണ്ണി​കൃ​ഷ്ണ​ൻ തീ​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു. ച​ട​ങ്ങി​ൽ ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ​സ​ന്തോ​ഷ്, സെ​ക്ര​ട്ട​റി ഷി​ബു വ​ട​ക്ക​ട​ത്ത് , സ​ബ് ഗ്രൂ​പ്പ് ഓ​ഫി​സ​ർ അ​ഭി​ലാ​ഷ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ര​മേ​ഷ് കു​മാ​ർ, മ​ണി ക​ണ്ഠ​ൻ, രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ര​വി​ന്ദാ​ക്ഷ​ൻ, സു​ന്ദ​ർ റാം, ​പ​ത്മാ​വ​തി അ​മ്മ, ബി​നു, സെ​ന്‍റ് ജോ​സ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജോ​സ​ഫ്.​ഡി.​ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​ദ്യാ​ക്ഷ​രം കു​റി​ച്ച കു​ട്ടി​ക​ൾ​ക്ക് സ്നേ​ഹോ​പ​ഹാ​രം സെ​ന്‍റ് ജോ​സ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ൾ, ചി​റ്റു​മ​ല സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി കു​മ്പ​ളം ന​ൽ​കി.

ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു

ശാ​സ്താം​കോ​ട്ട: പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ നി​ര്‍​ത്ത​ലാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു . ജി​ല്ല സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം. ​ശി​വ​ശ​ങ്ക​ര​പ്പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ആ​ർ. കൃ​ഷ്ണ​കു​മാ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി ഡോ.​പി.​കെ. ഗോ​പ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ടി. ​മോ​ഹ​ന​ൻ, അ​ബ്‌​ദു​ൾ ല​ത്തീ​ഫ്, മു​ബീ​ന, മു​ര​ളീ​ധ​ര​ൻ പി​ള്ള, രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​കൊ​ച്ചു​വേ​ലു, കെ.​പി. ശി​വ​ശ​ങ്ക​ര​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.