20 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ര്‍​ഡു​ക​ള്‍ തീ​രു​മാ​നി​ച്ചു
Tuesday, September 29, 2020 10:38 PM IST
കൊല്ലം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ളക്‌​ടറേറ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന സം​വ​ര​ണ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പി​ല്‍ 20 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ര്‍​ഡു​ക​ള്‍ തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടും അ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്.
ഉ​മ്മ​ന്നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​പ​ന​യ​റ(04), പൊ​ലി​ക്കോ​ട്(09), വ​യ​യ്ക്ക​ല്‍(10), ക​മ്പം​കോ​ട്(11), ഉ​മ്മ​ന്നൂ​ര്‍(15), വ​ട​കോ​ട്(17), വി​ല​യ​ന്തൂ​ര്‍(19), വി​ല​ങ്ങ​റ(20). പ​ട്ടി​ക​ജാ​തി സ്ത്രീ - ​വാ​ള​കം നോ​ര്‍​ത്ത്(07), അ​മ്പ​ര​ക്ക​ര വെ​സ്റ്റ്(05). പ​ട്ടി​ക​ജാ​തി - ആ​ണ്ടൂ​ര്‍(14).
വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​ഉ​ളി​യ​നാ​ട്(01), ച​ക്കു​വ​ര​യ്ക്ക​ല്‍(09), ഗാ​ന്ധി​ഗ്രാം(10), കോ​ട്ട​വ​ട്ടം നോ​ര്‍​ത്ത്(11), കോ​ട്ട​വ​ട്ടം(12), കോ​ക്കാ​ട്(14), ക​മു​കി​ന്‍​കോ​ട്(16), സ​ദാ​ന​ന്ദ​പു​രം(21), പ​ന​വേ​ലി(18). പ​ട്ടി​ക​ജാ​തി സ്ത്രീ - ​പ​ച്ചൂ​ര്‍(05), വെ​ട്ടി​ക്ക​വ​ല(03). പ​ട്ടി​ക​ജാ​തി - ചി​ര​ട്ട​ക്കോ​ണം(06).
മേ​ലി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​ഇ​രു​ങ്ങൂ​ര്‍(01), ചേ​ത്ത​ടി(03), മൈ​ലാ​ടും​പാ​റ(04), മേ​ലി​ല ഈ​സ്റ്റ്(07), മേ​ലി​ല സൗ​ത്ത്(08), ചെ​ങ്ങ​മ​നാ​ട് സൗ​ത്ത്(11), മേ​ലി​ല നോ​ര്‍​ത്ത്(06). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ചെ​ങ്ങ​മ​നാ​ട് നോ​ര്‍​ത്ത്(02). പ​ട്ടി​ക​ജാ​തി - വി​ല്ലൂ​ര്‍(09).
മൈ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​താ​മ​ര​ക്കു​ടി(03), ആ​ക്ക​വി​ള(04), മൈ​ലം(05), ഇ​ട്ടി​യാ​പ​റ​മ്പ്(07), പ​ള്ളി​ക്ക​ല്‍(11), പ​ള്ളി​ക്ക​ല്‍ പ​ടി​ഞ്ഞാ​റ്(12), ഇ​ഞ്ച​ക്കാ​ട്(19), ഇ​ഞ്ച​ക്കാ​ട് കി​ഴ​ക്ക്(20). പ​ട്ടി​ക​ജാ​തി സ്ത്രീ - ​മു​ട്ട​മ്പ​ലം(09), പു​ല​മ​ണ്‍(08). പ​ട്ടി​ക​ജാ​തി - മൂ​ഴി​ക്കോ​ട്(15), ക​ല​യ​പു​രം(02).
കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​കു​റ്റ​റ(03), മ​ല​പ്പാ​റ(04), കു​ള​ക്ക​ട(05), ഏ​റ​ത്തു​കു​ള​ക്ക​ട(06), കോ​ള​നി(07), പൂ​വ​റ്റൂ​ര്‍ കി​ഴ​ക്ക്(08), പാ​ത്ത​ല(13), മൈ​ലം​കു​ളം(17). പ​ട്ടി​ക​ജാ​തി സ്ത്രീ - ​പെ​രും​കു​ളം(10), മാ​വ​ടി(15). പ​ട്ടി​ക​ജാ​തി - പൊ​ങ്ങ​ന്‍​പാ​റ(11).
പ​വി​ത്രേ​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​ക​രി​മ്പി​ന്‍​പു​ഴ(01), പ​വി​ത്രേ​ശ്വ​രം(05), കൈ​ത​ക്കോ​ട് വ​ട​ക്ക്(13), ചെ​റു​പൊ​യ്ക തെ​ക്ക്(14), ഭ​ജ​ന​മ​ഠം(15), ശ്രീ​നാ​രാ​യ​ണ​പു​രം(17), കാ​രി​ക്ക​ല്‍(18), ഇ​ട​വെ​ട്ടം(09). പ​ട്ടി​ക​ജാ​തി സ്ത്രീ -​ചെ​റു​മ​ങ്ങാ​ട്(03), മാ​റ​നാ​ട് തെ​ക്ക്(07). പ​ട്ടി​ക​ജാ​തി - മ​ല​ന​ട(04), കൈ​ത​ക്കോ​ട് പ​ടി​ഞ്ഞാ​റ്(12).
വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​കു​ള​പ്പു​റം(03), വി​ള​ക്കു​ടി(04), കാ​ര്യ​റ നോ​ര്‍​ത്ത്(06), കാ​ര്യ​റ(07), മ​ഞ്ഞ​മ​ണ്‍​കാ​ല(09), തി​രു​വ​ഴി(12), ചീ​യോ​ട്(14), ധ​ര്‍​മ്മ​പു​രി(16), പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്(17). പ​ട്ടി​ക​ജാ​തി സ്ത്രീ - ​വി​ള​ക്കു​ടി സൗ​ത്ത്(15). പ​ട്ടി​ക​ജാ​തി - കു​ന്നി​ക്കോ​ട് ടൗ​ണ്‍(20).
ത​ല​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​അ​മ്പ​ല​നി​ര​പ്പ്(02), ത​ത്ത​മം​ഗ​ലം(03), പ​ഴ​ഞ്ഞി​ക്ക​ട​വ്(06), പ​ന​മ്പ​റ്റ(07), പി​ട​വൂ​ര്‍(08), ചി​റ്റാ​ശ്ശേ​രി(11), ഞാ​റ​ക്കാ​ട്(16), അ​ല​ക്കു​ഴി(19). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ക​മും​കും​ചേ​രി(10), അ​രു​വി​ത്ത​റ(09). പ​ട്ടി​ക​ജാ​തി - വ​ട​കോ​ട്(18).
പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​ക​ട​ശേരി(01), പെ​രു​ന്തോ​യി​ല്‍(05), ക​റ​വൂ​ര്‍(07), അ​ലി​മു​ക്ക്(09), മു​ക്ക​ട​വ്(10), എ​ലി​ക്കാ​ട്ടൂ​ര്‍(14), ചേ​കം(16), ക​ണി​യാം​പ​ടി​ക്ക​ല്‍(20), പി​റ​വ​ന്തൂ​ര്‍(12). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ചെ​മ്പ​ന​രു​വി(03), മൈ​യ്ക്കാ​മൈ​ന്‍(04). പ​ട്ടി​ക​ജാ​തി - (08), ചാ​ച്ചി​പ്പു​ന്ന(21).
പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​ചെ​ളി​ക്കു​ഴി(03), മാ​ര്‍​ക്ക​റ്റ്(04), മ​ണ​യ​റ(05), മീ​നം വ​ട​ക്കേ​ക്ക​ര(09), തെ​ങ്ങ​മ​ണ്‍​മ​ഠം(12), മാ​ലൂ​ര്‍(06). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ഗോ​പി​ന്ദ​മ​ഠം(02). പ​ട്ടി​ക​ജാ​തി - മെ​തു​കു​മ്മേ​ല്‍(13).
പ​ട്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​താ​ഴ​ത്തു​വ​ട​ക്ക്(01), മൈ​ലാ​ടും​പാ​റ(07), പ​ന​യ​നം(08), ക​ന്നി​മേ​ല്‍(10), ന​ടു​ത്തേ​രി(11), മ​രു​ത​മ​ണ്‍​ഭാ​ഗം(13). പ​ട്ടി​ക​ജാ​തി സ്ത്രീ - ​പ​ന്ത​പ്ലാ​വ്(04). പ​ട്ടി​ക​ജാ​തി - പു​ളി​വി​ള(06).
പ​ത്ത​നാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​ഇ​ട​ത്ത​റ(01), മാ​ങ്കോ​ട്(05), ന​ടു​ക്കു​ന്ന് വ​ട​ക്ക്(08), മ​ഞ്ച​ള്ളൂ​ര്‍(11), കാ​ര​മൂ​ട്(12), മൂ​ല​ക്ക​ട(13), മാ​ര്‍​ക്ക​റ്റ്(15), ക​ല്ലും​ക​ട​വ്(16), ന​ടു​ക്കു​ന്ന് തെ​ക്ക്(09). പ​ട്ടി​ക​ജാ​തി സ്ത്രീ - ​പാ​തി​രി​ക്ക​ല്‍(19). പ​ട്ടി​ക​ജാ​തി - ന​ടു​മു​രു​പ്പ്(02).
കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​മ​ഠ​ത്തി​കോ​ണം(02), ടൗ​ണ്‍(03), ഇ ​എ​സ് എം ​കോ​ള​നി(04), ചോ​ഴി​യ​ക്കോ​ട്(08), ക​ല്ലു​വെ​ട്ടാം​കു​ഴി(09), സാം​ന​ഗ​ര്‍(13), തി​ങ്ക​ള്‍​ക്ക​രി​ക്കം(16), ച​ന്ദ​ന​ക്കാ​വ്(19). പ​ട്ടി​ക​ജാ​തി സ്ത്രീ - ​അ​മ്പ​തേ​ക്ക​ര്‍(06), കു​ള​ത്തൂ​പ്പു​ഴ(14). പ​ട്ടി​ക​ജാ​തി - ഏ​ഴം​കു​ളം(17), മൈ​ല​മൂ​ട്(11). പ​ട്ടി​ക​വ​ര്‍​ഗം - എ​സ്റ്റേ​റ്റ്(01)
ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​ഇ​ള​വ​റാം​കു​ഴി(03), കെ​ട്ടു​പ്ലാ​ച്ചി(05), കി​ണ​റ്റു​മു​ക്ക്(07), ഭാ​ര​തീ​പു​രം(10), കാ​ഞ്ഞു​വ​യ​ല്‍(12), ക​രി​മ്പി​ന്‍​കോ​ണം(13), പാ​ണ​യം(16), ആ​ല​ഞ്ചേ​രി(17), ചി​ല്ലിം​ഗ്ലാ​ന്‍റ് (18). പ​ട്ടി​ക​ജാ​തി സ്ത്രീ - ​മ​ണ​ലി​ല്‍(02). പ​ട്ടി​ക​ജാ​തി - അ​യി​ല​റ(08).
അ​ല​യ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​തെ​ക്കേ​ഭാ​ഗം(03), കു​ട്ടി​നാ​ട്(05), ആ​ന​ക്കു​ളം(07), ക​രു​കോ​ണ്‍(11), പു​ല്ലാ​ഞ്ഞി​യോ​ട്(12), പു​ത്ത​യം(13). പ​ട്ടി​ക​ജാ​തി സ്ത്രീ - ​മീ​ന്‍​കു​ളം(10). പ​ട്ടി​ക​ജാ​തി - ക​ട​വ​റം(04).
അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​മൈ​ലോ​ട്ട്‌​കോ​ണം(01), വ​ട​മ​ണ്‍(04), ക​രു​വി​ക്കോ​ണം(05), നെ​ടി​യ​റ(07), അ​ഗ​സ്ത്യ​ക്കോ​ട്(09), കോ​ള​ജ്(10), പ​ന​യം ചേ​രി(16), പോ​ങ്ങും​മു​ക​ള്‍(18), അ​രീ​പ്ലാ​ച്ചി(03). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ചോ​ര​നാ​ട്(02), പ​ട്ടി​ക​ജാ​തി - താ​ഴ​മേ​ല്‍(14).
ഇ​ട​മു​ള​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​പൊ​ടി​യാ​ട്ടു​വി​ള(01), മ​തു​ര​പ്പ(05), അ​സു​ര​മം​ഗ​ലം(06), പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര(08), ഇ​ട​മു​ള​യ്ക്ക​ല്‍(11), ഒ​ഴു​ക്കു​പാ​റ​യ്ക്ക​ല്‍(17), അ​റ​യ്ക്ക​ല്‍(19), പെ​രു​മ​ണ്ണൂ​ര്‍(21), വാ​ള​കം(22). പ​ട്ടി​ക​ജാ​തി സ്ത്രീ - ​കൈ​പ്പ​ള്ളി(10), ത​ടി​ക്കാ​ട്(03). പ​ട്ടി​ക​ജാ​തി - ഇ​ട​യം(20).
ക​ര​വാ​ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​അ​ടു​ക്ക​ള​മൂ​ല(04), വ​ട്ട​മ​ണ്‍(05), നി​ര​പ്പ​ത്ത്(06), പൊ​യ്ക​മു​ക്ക്(07), കു​രി​യി​ലും​മു​ക​ള്‍(09), കു​ണ്ടു​മ​ണ്‍(11), നെ​ടു​മ​ല(12). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ന​രി​ക്ക​ല്‍(02). പ​ട്ടി​ക​ജാ​തി - വാ​ഴ​വി​ള(01).
തെന്മല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​പ​ത്തേ​ക്ക​ര്‍(04), ഒ​റ്റ​ക്ക​ല്‍(05), ആ​ന​പ്പെ​ട്ട​കോ​ങ്ക​ല്‍(08), ഉ​ദ​യ​ഗി​രി(11), ഇ​ട​മ​ണ്‍(12), വെ​ള്ളി​മ​ല(14), ചെ​റു​ത​ന്നൂ​ര്‍(15). പ​ട്ടി​ക​ജാ​തി സ്ത്രീ - ​തേ​ക്കി​ന്‍​കൂ​പ്പ്(10). പ​ട്ടി​ക​ജാ​തി - ആ​ണ്ടൂ​ര്‍​പ​ച്ച.
ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
സ്ത്രീ - ​അ​മ്പ​നാ​ട് ഈ​സ്റ്റ്(03), പാ​ല​രു​വി(06), നെ​ടു​മ്പാ​റ(10), പൂ​ത്തോ​ട്ടം(12), ആ​ര്യ​ങ്കാ​വ്(04). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ഇ​ട​പ്പാ​ള​യം(07), അ​ച്ച​ന്‍​കോ​വി​ല്‍ ക്ഷേ​ത്രം(01). പ​ട്ടി​ക​ജാ​തി - വെ​ഞ്ച്വ​ര്‍(11).