കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി
Monday, September 28, 2020 10:23 PM IST
പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ർ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ അ​മ്മി​ണി ജോ​ർ​ജ് എ​ന്ന ആ​ളി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ കു​ടി​ലി​ല്‍ നി​ന്നും 50 ലി​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് കോ​ട ക​ണ്ടെ​ടു​ത്ത​ത്.​ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഗി​രീ​ഷ്കു​മാ​ർ, വ​നി​താ സി​ഇ​ഒ ഷു​മ്മി​നാ, സി​ഇ​ഒ അ​രു​ൺ രാ​ജ്, ഡ്രൈ​വ​ർ അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കോ​ട​ ക​ണ്ടെ​ത്തി​യ​ത്.