സീ​റ്റ് ഒ​ഴി​വ്
Monday, September 28, 2020 10:22 PM IST
ച​വ​റ: പ​ന്മ​ന ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല പ​ന്മ​ന കാ​മ്പ​സി​ല്‍ ബി​എ സം​സ്‌​കൃ​ത വേ​ദാ​ന്ത​ത്തി​ല്‍ ഒ​ഴി​വു​ള​ള സീ​റ്റി​ലേ​ക്ക് എ​സ് സി, ​എ​സ് ടി, ​ഓ​പ്പ​ന്‍, ഒ​ബി​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ​ക​ര്‍ 22 വ​യ​സി​ല്‍ ക​വി​യ​രു​ത്. പ്ര​വേ​ശ​നം നേ​ടു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മാ​സം തോ​റും 500-രൂ​പ സ്‌​കോ​ള​ര്‍ ഷി​പ്പ് ല​ഭി​ക്കും. നേ​ര​ത്തെ സം​സ്‌​കൃ​തം പ​ഠി​ക്കാ​ത്ത​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.
താ​ത്പ​ര്യ​മു​ള​ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ടി​സി എ​ന്നി​വ​യു​മാ​യി 30- ന് ​രാ​വി​ലെ 10-ന് ​കാ​മ്പ​സി​ല്‍ എ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോ​ൺ 9447518862, 04762670700