സി.​എ​ഫ് തോ​മ​സ് പ്രി​യ​പ്പെ​ട്ട കാ​ര​ണ​വ​ർ
Sunday, September 27, 2020 10:37 PM IST
പുനലൂർ: സി.​എ​ഫ് തോ​മ​സ് കേ​ര​ളാ കോ​ൺ​ഗ്ര​സ് ത​റ​വാ​ട്ടി​ലെ പ്രി​യ​പ്പെ​ട്ട കാ​ര​ണ​വ​രാണെന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം) ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള
ഉ​യ​ർ​ന്ന ചി​ന്താ​ഗ​തി​ക്ക് ഉ​ട​മ​യും ല​ളി​ത ജീ​വി​തം ന​യി​ക്കു​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ തൊ​ട്ടു തീ​ണ്ടി​യി​ട്ടി​ല്ലാ​ത്ത സം​ശു​ദ്ധ രാ​ഷ്ട്രീ​യത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​യു​മാ​ണ് അദ്ദേഹം.
അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ല്പ​തു വ​ർ​ഷ​ത്തെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​ത്വ​വും അ​തി​ൽ കൂ​ടു​ത​ൽ ഉ​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന കാ​ല​ഘ​ട്ട​വും തി​ള​ങ്ങു​ന്ന അ​ട​യാ​ള​ങ്ങ​ളാ​യി ച​രി​ത്ര​ത്തി​ൽ ഇടംപിടിക്കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ലെന്നും അദ്ദേ ഹം പറഞ്ഞു.

യൂ​ണി​റ്റ് സ​മ്മേ​ള​നം

കു​ണ്ട​റ: യൂ​ത്ത്കോ​ൺ​ഗ്ര​സ് പേ​ര​യം യൂ​ണി​റ്റ് സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എസ്.ജെ പ്രേം​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ​ത്ത​ല ജ്യോ​തി​ഷ്, സു​നി​ൽ ജോ​സ്, ജെ.എൽ മോ​ഹ​ന​ൻ, പ്ര​ദീ​പ് മേ​ല​തി​ൽ, കെ.പി ജ​യ​ൻ, അ​നൂ​പ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ ഷോ​ൺ പ​യ​സ്-പ്ര​സി​, ജോ​ജി ഇ​ഗ്നേ​ഷ്യ​സ്-ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.