സമ്പർക്ക വ്യാപനം അതിരൂക്ഷം, ഒറ്റദിനം 600 കടന്ന് കോവിഡ്
Sunday, September 27, 2020 10:37 PM IST
കൊ​ല്ലം: ജി​ല്ല​യി​ല്‍ രോ​ഗ​നി​ര​ക്ക് ഉ​യ​ര്‍​ന്നു​ത​ന്നെ നി​ല്‍​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ 690 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം രോ​ഗി​ക​ള്‍. ആ​ല​പ്പാ​ട്, പെ​രി​നാ​ട്, ശൂ​ര​നാ​ട്, തൃ​ക്ക​രു​വ, പ​ന്മ​ന, ത​ഴ​വ പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​ണ്. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ പു​തു​വ​ല്‍​പു​ര​യി​ടം, പു​ന്ത​ല​ത്താ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 209 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. പു​തു​വ​ല്‍ പു​ര​യി​ടം-39, പു​ന്ത​ല​ത്താ​ഴം-17, ശ​ക്തി​കു​ള​ങ്ങ​ര, തി​രു​മു​ല്ല​വാ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 15 വീ​ത​വും ആ​ശ്രാ​മം-​എ​ട്ട്, ക​ട​പ്പാ​ക്ക​ട-​ഏ​ഴ്, അ​യ​ത്തി​ല്‍, പ​ള്ളി​ത്തോ​ട്ടം, പ​ള്ളി​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും മു​ണ്ട​യ്ക്ക​ല്‍, വ​ട​ക്കേ​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും ഇ​ര​വി​പു​രം, കാ​വ​നാ​ട്, ത​ങ്ക​ശ്ശേ​രി, തെ​ക്കേ​വി​ള, പു​ള്ളി​ക്ക​ട, കൊ​ല്ലം ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും ക​രി​ക്കോ​ട്, അ​ഞ്ചു​ക​ല്ലും മൂ​ട്, പ​ഴ​യാ​റ്റി​ന്‍​കു​ഴി, മ​തി​ലി​ല്‍, ത​ട്ടാ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗി​ക​ള്‍.
ആ​ല​പ്പാ​ട്-60, പ​ന്മ​ന-27, ത​ഴ​വ-26, പെ​രി​നാ​ട്-25, തൃ​ക്ക​രു​വ-20, ശൂ​ര​നാ​ട്-21 മൈ​നാ​ഗ​പ്പ​ള്ളി-18, ക​രീ​പ്ര-19, ച​വ​റ-16, വെ​ളി​ന​ല്ലൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും കൊ​ട്ടാ​ര​ക്ക​ര, നീ​ണ്ട​ക​ര, പു​ന​ലൂ​ര്‍, അ​ഞ്ച​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്പ​ത് വീ​ത​വും തെ​ക്കും​ഭാ​ഗം, ശാ​സ്താം​കോ​ട്ട, കു​ന്ന​ത്തൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ എ​ട്ട് വീ​ത​വും കൊ​റ്റ​ങ്ക​ര-​ഏ​ഴ്, കു​ള​ത്തൂ​പ്പു​ഴ, കെ​എ​സ് പു​രം, മ​യ്യ​നാ​ട്, മൈ​ലം, പ​ന​യം, ക​ട​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും പേ​ര​യം, തേ​വ​ല​ക്ക​ര, എ​ഴു​കോ​ണ്‍ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും തൃ​ക്കോ​വി​ല്‍​വ​ട്ടം, പ​ത്ത​നാ​പു​രം, പ​ര​വൂ​ര്‍, പൂ​യ​പ്പ​ള്ളി, ക​ര​വാ​ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും പ​വി​ത്രേ​ശ്വ​രം, ഇ​ള​മ്പ​ള്ളൂ​ര്‍, ഓ​ച്ചി​റ, തൊ​ടി​യൂ​ര്‍, വി​ള​ക്കു​ടി, ചി​റ​ക്ക​ര, ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വും രോ​ഗി​ക​ളു​ണ്ട്.
വി​ദേ​ശ​ത്ത് നി​ന്നും വ​ന്ന ര​ണ്ടു പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ 13 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 666 പേ​ര്‍​ക്കും ഒ​ന്പ​ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 269 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
സെ​പ്റ്റം​ബ​ര്‍ 24 ന് ​മ​ര​ണ​മ​ട​ഞ്ഞ കൊ​ല്ലം കാ​ഞ്ഞാ​വെ​ളി തെ​ക്കേ​ചേ​രി ഫാ​ത്തി​മ കു​ഞ്ഞ്(80) ന്‍റെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 21452 പേ​രാ​ണ്. ഇ​ന്ന​ലെ 1138 പേ​രെ ഗൃ​ഹ​നി​രീ​ക്ഷ​ണ​വും 186 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​വും പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി 1217 പേ​രെ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും 317 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ആ​കെ 197157 സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 40968 ആ​ണ്. സെ​ക്ക​ന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6582 ആ​ണ്.
വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ - 109, ശാ​സ്താം​കോ​ട്ട ബി ​എം സി - 80, ​ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 107, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം - 169, വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ - 77, ഇ​ള​മാ​ട് ഹം​ദാ​ൻ - 36, ക​രു​നാ​ഗ​പ്പ​ള്ളി ഫി​ഷ​റീ​സ് ഹോ​സ്റ്റ​ൽ - 100, ച​ന്ദ​ന​ത്തോ​പ്പ് ഐ ​ടി ഐ - 88, ​വെ​ളി​യം എ ​കെ എ​സ് ഓ​ഡി​റ്റോ​റി​യം - 73, കൊ​ല്ലം എ​സ് എ​ൻ ലോ ​കോ​ള​ജ് - 164, ച​വ​റ അ​ല്‍-​അ​മീ​ന്‍ - 93, ചി​ത​റ പ​ൽ​പ്പു കോ​ള​ജ് - 58, മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ൾ - 74, നെ​ടു​മ്പ​ന സി​എ​ച്ച്സി - 100, പെ​രു​മ​ൺ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് - 109, വ​ള്ളി​ക്കാ​വ് അ​നു​ഗ്ര​ഹ - 101, നാ​യേ​ഴ്സ് ആ​ശു​പ​ത്രി (സ്പെ​ഷ​ൽ സി ​എ​ഫ് എ​ൽ ടി ​സി) - 2, ത​ഴ​വ പ്ര​സാ​ദം ബ്ലോ​ക്ക് - 49 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലുള്ളവരുടെ ക​ണ​ക്ക്.