ജി​ല്ല​യി​ൽ വീ​ണ്ടും കോ​വി​ഡ് കു​തി​ച്ചു ചാ​ട്ടം
Friday, September 25, 2020 10:20 PM IST
കൊ​ല്ലം: ആ​റ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 569 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ​നി​ര​ക്കാ​ണി​ത്. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ നാ​ലു പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ ഏ​ഴു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 552 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ മാ​ത്രം 155 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ണ്ടാ​യി. തി​രു​മു​ല്ല​വാ​രം-16, ത​ട്ടാ​മ​ല-10, ചാ​ത്തി​നാം​കു​ളം-​ഏ​ഴ്, ത​ങ്ക​ശേ​രി, പ​ള്ളി​ത്തോ​ട്ടം, പ​ള്ളി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും ഇ​ര​വി​പു​രം, തേ​വ​ള്ളി, പാ​യി​ക്ക​ട ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും അ​യ​ത്തി​ല്‍, പ​ട്ട​ത്താ​നം, മ​ങ്ങാ​ട്, മു​ണ്ട​യ്ക്ക​ല്‍, ശ​ക്തി​കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും പു​ള്ളി​ക്ക​ട, പു​ന്ത​ല​ത്താ​ഴം, മാ​മൂ​ട്ടി​ല്‍​ക​ട​വ്, മൂ​താ​ക്ക​ര, പാ​ല​ത്ത​റ, കേ​ശ​വ​ന​ഗ​ര്‍, ആ​ശ്രാ​മം, കാ​വ​നാ​ട്, കോ​ട്ട​യ്ക്ക​കം ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗി​ക​ള്‍.
ആ​ല​പ്പാ​ട്-55, ക​രു​നാ​ഗ​പ്പ​ള്ളി-40, കു​ല​ശേ​ഖ​ര​പു​രം-24, പ​ട​പ്പ​ക്ക​ര-23, ശാ​സ്താം​കോ​ട്ട, ശൂ​ര​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 21 വീ​ത​വും ഇ​ള​മ്പ​ള്ളൂ​ര്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം ഭാ​ഗ​ങ്ങ​ളി​ല്‍ 11 വീ​ത​വും വി​ള​ക്കു​ടി-10, തെ​ക്കും​ഭാ​ഗം, പെ​രി​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് വീ​ത​വും പൂ​യ​പ്പ​ള്ളി-8, ആ​ദി​ച്ച​ന​ല്ലൂ​ര്‍, ഓ​ച്ചി​റ, കൊ​ട്ടാ​ര​ക്ക​ര, തൊ​ടി​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴ് വീ​ത​വും തൃ​ക്ക​രു​വ, പു​ന​ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റ് വീ​ത​വും അ​ഞ്ച​ല്‍, കു​മ്മി​ള്‍, നെ​ടു​മ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ച് വീ​ത​വും ക​ര​വാ​ളൂ​ര്‍, കൊ​റ്റ​ങ്ക​ര, ചി​ത​റ, നെ​ടു​വ​ത്തൂ​ര്‍, മേ​ലി​ല, മൈ​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ല് വീ​ത​വും ഉ​മ്മ​ന്നൂ​ര്‍, എ​ഴു​കോ​ണ്‍, ക്ലാ​പ്പ​ന, ച​വ​റ, ത​ഴ​വ, തേ​വ​ല​ക്ക​ര, പ​ത്ത​നാ​പു​രം, പ​ന​യം, മ​യ്യ​നാ​ട്, വെ​ട്ടി​ക്ക​വ​ല, വെ​ളി​ന​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്ന് വീ​ത​വു​മാ​ണ് രോ​ഗി​ക​ള്‍. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 207 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​ന് മ​രിച്ച വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി ജോ​ര്‍​ജ്(69), 18 ന് ​മ​രിച്ച ഞ കൊ​ല്ലം സ്വ​ദേ​ശി സ​ദാ​ശി​വ​ന്‍(90), 23 ന് ​മ​ര​ണ​മ​ട​ഞ്ഞ ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി വാ​വാ​കു​ഞ്ഞ്(68) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.
ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 20718 പേ​രാ​ണ്. ഇ​ന്ന​ലെ 2544 പേ​ർ ഗൃ​ഹ​നി​രീ​ക്ഷ​ണ​വും 216 പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​വും പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി 1392 പേ​രെ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും 241 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ആ​കെ 187461 സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 39246 ആ​ണ്. സെ​ക്ക​ന്‍റ​റി സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6546 ആ​ണ്.
വാ​ള​കം മേ​ഴ്‌​സി ഹോ​സ്പി​റ്റ​ല്‍ - 104, ശാ​സ്താം​കോ​ട്ട ബി ​എം സി - 82, ​ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് - 102, ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം - 165, വി​ള​ക്കു​ടി ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ - 73, ഇ​ള​മാ​ട് ഹം​ദാ​ൻ - 47, ക​രു​നാ​ഗ​പ്പ​ള്ളി ഫി​ഷ​റീ​സ് ഹോ​സ്റ്റ​ൽ - 96, ച​ന്ദ​ന​ത്തോ​പ്പ് ഐ ​ടി ഐ - 91, ​വെ​ളി​യം എ​കെ​എ​സ് ഓ​ഡി​റ്റോ​റി​യം - 66, കൊ​ല്ലം എ​സ് എ​ൻ ലോ ​കോ​ള​ജ് - 121, ച​വ​റ അ​ല്‍-​അ​മീ​ന്‍ - 64, ചി​ത​റ പ​ൽ​പ്പു കോ​ള​ജ് - 40, മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ൾ - 70, നെ​ടു​മ്പ​ന സി ​എ​ച്ച് സി - 77, ​പെ​രു​മ​ൺ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ് - 97, വ​ള്ളി​ക്കാ​വ് അ​നു​ഗ്ര​ഹ - 100, നാ​യേ​ഴ്സ് ആ​ശു​പ​ത്രി(​സ്പെ​ഷ്യ​ൽ സി ​എ​ഫ് എ​ൽ ടി ​സി) - ഒന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ വി​വി​ധ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ക​ണ​ക്ക്.
വി​ദേ​ശ​ത്ത് നി​ന്നും
എ​ത്തി​യ​വ​ര്‍
തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി(39), കൊ​ല്ലം സ്വ​ദേ​ശി(60), മ​രു​ത്ത​ടി ക​ന്നി​മേ​ല്‍​ചേ​രി സ്വ​ദേ​ശി(23), കൊ​ല്ലം ഒ​ഴു​ക്കു​തോ​ട് സ്വ​ദേ​ശി(36).
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍
നി​ന്നു​മെ​ത്തി​യ​വ​ര്‍
ഇ​ര​വി​പു​രം സ്വ​ദേ​ശി(22), ഓ​ച്ചി​റ ച​ങ്ങം​കു​ള​ങ്ങ​ര നി​വാ​സി(53), പന്മ​ന മു​ള്ള​ക്കേ​രി സ്വ​ദേ​ശി(37), കു​ള​ത്തു​പ്പു​ഴ ക​ട​മാ​ന്‍​കോ​ട് സ്വ​ദേ​ശി​നി(23), ഓ​ച്ചി​റ ആ​ലും​പീ​ടി​ക സ്വ​ദേ​ശി(14), ഓ​ച്ചി​റ ആ​ലും​പീ​ടി​ക സ്വ​ദേ​ശി(40), ഓ​ച്ചി​റ ആ​ലും​പീ​ടി​ക സ്വ​ദേ​ശി(42).
ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍
ച​വ​റ പ​യ്യ​ല​ക്കാ​വ് സ്വ​ദേ​ശി​നി(53), കൊ​ല്ലം താ​ലൂ​ക്ക് ന​ഗ​ര്‍ സ്വ​ദേ​ശി​നി(49), കൊ​ല്ലം മു​ണ്ട​യ്ക്ക​ല്‍ സ്വ​ദേ​ശി(31), കാ​വ​നാ​ട് കു​രീ​പ്പു​ഴ സ്വ​ദേ​ശി​നി(55), കൊ​ല്ലം പു​ന്ന​ത്ത​ല എ​ന്‍എ​ന്‍ ന​ഗ​ര്‍ സ്വ​ദേ​ശി​നി(25), പ​ര​വൂ​ര്‍ നെ​ടു​ങ്ങോ​ലം സ്വ​ദേ​ശി​നി(28).