ആ​ർ​എ​സ്പി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു
Friday, September 25, 2020 10:19 PM IST
ച​വ​റ: ആ​ർ​എ​സ്പി ച​വ​റ​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.​ സ്വ​ര്‍​ണ​ക്ക​ള്ള​ക​ട​ത്ത്, ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ട് എ​ന്നി​വ സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, അ​ഴി​മ​തി​യി​ല്‍ മു​ങ്ങി​ക്കു​ളി​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ രാ​ജി​വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​

കൊ​ണ്ട് ആ​ര്‍​എ​സ്​പി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​നപ്ര​കാ​രം ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ച​വ​റ ബ​സ് സ്റ്റാ​ന്‍​ഡ്, ഇ​ട​പ്പ​ള്ളി​ക്കോ​ട്ട, കൂ​ഴം​കു​ളം ജം​ഗ്ഷ​ന്‍, മ​ഠ​ത്തി​ല്‍​മു​ക്ക്, കാ​വ​നാ​ട് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി.

ഇ​ട​പ്പ​ള​ളി​ക്കോ​ട്ട​യി​ൽ ന​ട​ന്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം കോ​ക്കാ​ട്ട് റ​ഹിമും ച​വ​റ ബസ് ​സ്റ്റാ​ൻ​ഡി​ൽ സി.​പി.​സു​ധീ​ഷ്കു​മാ​റും തേ​വ​ല​ക്ക​ര കൂ​ഴം​കു​ളം ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, തെ​ക്കും​ഭാ​ഗം മ​ട​ത്തി​ൽ മു​ക്കി​ൽ ഉ​ദ്ഘാ​ട​നം കെ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കാ​വ​നാ​ട് ന​ട​ന്ന ധ​ർ​ണ​യു​ടെ ഉ​ദ്ഘാ​ട​നം ആ​ർ.​ശ്രീ​ധ​ര​ൻ​പി​ള്ള​യും നി​ർ​വ​ഹി​ച്ചു.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ർ​എ​സ്പി ച​വ​റ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ൺ, പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എ.​എം.​സാ​ലി, സ​ക്കീ​ർ ഹു​സൈ​ൻ, വാ​ഴ​യി​ൽ അ​സ്സീ​സ്, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എ​സ്.​തു​ള​സീ​ധ​ര​ൻ പി​ള്ള, രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, എ​സ്.​ലാ​ലു, ത​ങ്ങ​ൾ​കു​ഞ്ഞ്, സു​രേ​ന്ദ്ര​ൻ, ര​മേ​ഷ് ബാ​ബു, എം.​എ​സ്.​ഖാ​ൻ ടി.​ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജു ബാ​ല​കൃ​ഷ്ണ​ൻ, വി​ഷ്ണു മോ​ഹ​ൻ, കാ​ട്ടൂ​ർ കൃ​ഷ്‌​ണ​കു​മാ​ർ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ താ​ജ് പോ​രൂ​ക്ക​ര, രാ​ജ്മോ​ഹ​ന്‍, ഡി.​സു​നി​ല്‍​കു​മാ​ര്‍, വ​ട​ക്കും​ത​ല അ​നി, അ​നി​ല്‍​കു​മാ​ര്‍, ദി​വാ​ക​ര​ന്‍​പി​ള്ള, വൈ.​സ​ലീം, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ രാ​ഗേ​ഷ് നി​ർ​മ്മ​ൽ, മോ​ഹ​ൻ​ലാ​ൽ, ഇ​സ്മാ​യി​ൽ കു​ഞ്ഞ്, മും​താ​സ്, ക​വി​ത, സോ​ഫി​യ സ​ലാം, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.