എ​ഴു​വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; ബ​ന്ധു​വാ​യ യുവാവ് പ​ിടി​യി​ല്‍
Tuesday, September 22, 2020 10:47 PM IST
അ​ഞ്ച​ല്‍ : ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ബ​ന്ധു​വാ​യ 35 വ​യ​സു​കാ​ര​നെ അ​ഞ്ച​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
അ​ഞ്ച​ൽ സ്വ​ദേ​ശി​നി​​യെ യു​വാ​വ് മാ​സ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. പീ​ഡ​നം സ​ഹി​ക്കാ​തെ ആ​യ​തോ​ടെ കു​ട്ടി മാ​താ​വി​നോ​ട് കാ​ര്യം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന പീ​ഡ​ന വി​വ​രം പു​റ​ത്തു അ​റി​യു​ന്ന​ത്.
മാ​താ​വ് ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും അവർ വി​വ​രം അ​ഞ്ച​ല്‍ പോ​ലീ​സി​നെ ധ​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ല്‍​കു​മാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം പോ​ക്സോ കു​റ്റം ചു​മ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ​യും മാ​താ​വി​ന്‍റെ ര​ഹ​സ്യമൊ​ഴി അ​ട​ക്കം പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വി​ടു​പ്പി​നും ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.