പുനലൂരിൽ വെ​ളി​യം ഭാ​ർ​ഗവ​ൻ അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു
Monday, September 21, 2020 10:28 PM IST
പു​ന​ലൂ​ർ:​ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വെ​ളി​യം ഭാ​ർ​ഗവ​ന്‍റെ ഏ​ഴാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​സ്മ​ര​ണ യോ​ഗ​വും, പു​ഷ്പ​ർ​ച്ച ന​യം ന​ട​ത്തി.​
സിപിഐ പു​ന​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രു​ന്നു അ​നു​സ്മ​ര പ​രി​പ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. കെ ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജോ​ബോ​യ് പെ​രേ​ര അനുസ്മരണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​തി​ഷേ​ധി​ച്ചു

കു​ണ്ട​റ: കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ് കൈ​യേ​റ്റം ചെ​യ്യാ​ൻ ചി​ല സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ശ്ര​മി​ച്ച​തി​ൽ സി​പി​ഐ കി​ഴ​ക്കേ​ക​ല്ല​ട ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
യോ​ഗം സി.​ജി. ഗോ​പു​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. ജി. ​ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മ​ണി സു​രേ​ന്ദ്ര​ൻ, കെ. ​പ​ങ്ക​ജാ​ക്ഷ​ൻ, വി​നു, സു​ഗു​ണ​ൻ ക​ണി​യാം​കു​ന്നം, പ​ന​യം സു​ധാ​ക​ര​ൻ, കെ. ​പ്ര​സ​ന്ന​ൻ. ബി​ജി​കു​മാ​ർ, പു​രു​ഷാ​ന​ന്ദ​ൻ, ഗ​ണേ​ശ​ൻ, അ​നു സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.