കൊ​ല്ലം ബൈ​പ്പാ​സി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു
Sunday, September 20, 2020 11:37 PM IST
ചാ​ത്ത​ന്നൂ​ർ: അ​ർ​ധ​രാ​ത്രി​യി​ൽ ബൈ​പാ​സ് റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ സം​ര​ക്ഷ​ണ​തൂ​ണു​ക​ൾ ഇ​ടി​ച്ചു ത​ക​ർ​ത്ത ശേ​ഷം 11 കെ​വി വൈ​ദ്യു​തി തൂ​ണു​ക​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി നി​ന്നു.

വൈ​ദ്യു​തി ക​മ്പി​ക​ൾ പൊ​ട്ടി​യെ​ങ്കി​ലും വൈ​ദ്യു​തി പ​ട​രാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ശ​നി​യാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ പാ​ല​ത്ത​റ​യി​ലാ​യി​രു​ന്നു സം​ഭ​വം.

നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി കി​ട​ന്ന ഡ്രൈ​വ​റെ പ​രി​ക്കു​ക​ളോ​ടെ പു​റ​ത്തെ​ടു​ത്ത് അ​ടു​ത്തു​ള്ള സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് വൈ​ദ്യു​തി തു​ണു​ക​ൾ​ക്കി​ട​യി​ലേ​ക്ക് ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു കാ​ർ.