കു​ന്ന​ത്തൂ​രി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രിയുടെ കോ​ലം ക​ത്തി​ച്ചു
Saturday, September 19, 2020 11:19 PM IST
കു​ന്ന​ത്തൂ​ർ : കേ​ന്ദ്ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി ജ​ലീ​ൽ രാ​ജി വെ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണയും ന​ട​ത്തി.​ ആ​റ്റു​ക​ട​വ് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം പൂ​ത​ക്കു​ഴി വ​ഴി നെ​ടി​യ​വി​ള​യി​ൽ സ​മാ​പി​ച്ചു.​ തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ കോ​ല​വും ക​ത്തി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​സു​കു​മാ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ക​ണ്ണ​ൻ.​എം.​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

കു​ന്ന​ത്തൂ​ർ പ്ര​സാ​ദ്, റ്റി.​എ സു​രേ​ഷ്കു​മാ​ർ, കാ​ര​യ്ക്കാ​ട്ട് അ​നി​ൽ, ഷീ​ജാ രാ​ധാ​കൃ​ഷ്ണ​ൻ, റെ​ജി കു​ര്യ​ൻ, ശ്രീ​ദേ​വി​യ​മ്മ,ശ്രീ​ക​ല, തെ​ങ്ങും​തു​ണ്ടി​ൽ രാ​ധാ​കൃ​ഷ്ണ പി​ള്ള, അ​തു​ല്യ ര​മേ​ശ​ൻ, ബ​ഷീ​ർ കു​ട്ടി, ജി.​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​

രാ​ജീ​വ് സൂ​ര്യ​ൻ, അ​ന​ന്ദു കു​ന്ന​ത്തൂ​ർ, ഹ​രി​കു​മാ​ർ കു​ന്ന​ത്തൂ​ർ, ഹ​രി പു​ത്ത​ന​മ്പ​ലം, ഉ​മേ​ഷ് കു​ന്ന​ത്തൂ​ർ, മ​ഞ്ജി​ത്ത്, മാ​മ​ച്ച​ൻ, ഉ​ദ​യ​ൻ കു​ന്ന​ത്തൂ​ർ, ബി​ജു​ലാ​ൽ, പ്ര​വീ​ൺ കൊ​ടു​വാ​ർ​ക്കം, ന​ന്ദ​കു​മാ​ർ, അ​രു​ൺ തൈ​ക്കൂ​ട്ടം, ര​ഞ്ചി​ത്ത്, ജോ​സ് സു​ര​ഭി, പ്ര​ദീ​പ് കു​ന്ന​ത്തൂ​ർ, ഉ​ണ്ണി​കൃ​ഷ്ണ​കു​മാ​ർ, മ​നോ​ജ് ആ​വ​ണി, മ​നു, ഡി​പി​ൻ സ​ജി എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.