യൂ​ത്ത് കോ​ൺ​ഗ്ര​സ് റോ​ഡ് ഉ​പ​രോ​ധി​ച്ചു
Friday, September 18, 2020 10:44 PM IST
കു​ണ്ട​റ: പേ​ര​യം എ​ൻ​എ​സ്എ​സ് കോ​ള​ജ് ജം​ഗ്ഷ​നി​ലെ റോ​ഡി​ന്‍റെ അ​പ​ക​ട‌ാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പേ​ര​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം-​തേ​നി ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു.
സ​മ​രം പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ. ​എ​ൽ മോ​ഹ​ന​ൻ, കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് മേ​ല​തി​ൽ, മ​നു സോ​മ​ൻ, രാ​ജീ​വ് റോ​ൾ​ഡ​ൻ, എ. ​വ​ർ​ഗീ​സ്, ജോ​ജി ഇ​ഗ്നേ​ഷ്യ​സ്, ജിം ​ആ​ന്‍റ​ണി, ഷോ​ൺ പ​യ​സ്, കെ​വി​ൻ ക്ല​മ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ വൈ​ദ്യു​തി സെ​ക്ഷ​നി​ൽ​പ്പെ​ട്ട ഊ​റാം വി​ള, ചൂ​ര പൊ​യ്ക, മാ​മ്പ​ള്ളി​കു​ന്നം, താ​ഴം, ചാ​ത്ത​ന്നൂ​ർ ടൗ​ൺ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും. 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ​ണി ന​ട​ക്കു​ന്ന​ത് കൊ​ണ്ടാ​ണ് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​ത്.