സ്കൂ​ട്ട​റി​ൽ മ​ദ്യ​ക്ക​ച്ച​വ​ടം; പ്ര​തി പി​ടി​യി​ൽ
Wednesday, September 16, 2020 10:28 PM IST
കൊ​ട്ടാ​ക്ക​ര: സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി ന​ട​ന്ന് അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന​യാ​ളെ പു​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. തേ​വ​ല​പ്പു​റം കി​ഴ​ക്ക് അ​മൃ​തം വീ​ട്ടി​ൽ മ​നോ​ജി​നെ (40)യാ​ണ് പൂ​ത്തൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തേ​വ​ല​പ്പു​റം കി​ഴ​ക്ക് അ​രീ​ക്ക​ൽ ഭാ​ഗ​ത്ത് മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
പു​ത്തൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റു ചെ​യ്തു.

ടി.​എം ജേ​ക്ക​ബി​ന്‍റെ ജ​ന്മ​ദി​നം ആ​ച​രി​ച്ചു

കൊ​ല്ലം: മു​ൻ മ​ന്ത്രി ടി.​എം. ജേ​ക്ക​ബി​ന്‍റെ 70 -ാമ​ത് ജ​ന്മ​ദി​നാ​ച​ര​ണം കേ​ര​ള കോ​ണ്‍​ഗ്ര​സ്‌(​ജേ​ക്ക​ബ്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. അ​ര​നൂ​റ്റാ​ണ്ടു​കാ​ലം രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ൽ ഭ​ര​ണ​രം​ഗ​ത്തും പ്ര​തി​പ​ക്ഷ​ത്തും സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലും സൂ​ര്യ​തേ​ജ​സാ​യി നി​റ​ഞ്ഞു​നി​ന്ന നേ​താ​വാ​യി​രു​ന്നു ടി.​എം. ജേ​ക്ക​ബ് എ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഫ്രാ​ൻ​സി​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സി. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എ​ഴു​കോ​ണ്‍ സ​ത്യ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ചി​ര​ട്ട​ക്കോ​ണം സു​രേ​ഷ്, ആ​ർ. രാ​ജ​ശേ​ഖ​ര​പി​ള​ള, പ്ര​വീ​ണ്‍​കു​മാ​ർ, ജ​മീ​ർ​ലാ​ൽ, മ​ണി​മോ​ഹ​ന​ൻ​നാ​യ​ർ, എ​ഡ്വേ​ർ​ഡ് പ​രി​ച്ചേ​രി, എം. ​പ്ര​ദീ​പ്, ഷാ​ജി ഫ്രാ​ൻ​സി​സ്, അ​ഞ്ച​ൽ മോ​ഹ​ന​ൻ​പി​ള​ള, കെ​ന്ന​ഡി, പ്ര​ജാ​ത, മി​നി സ​ത്യ​ൻ, സ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.