പ​ഞ്ചാ​യത്ത് ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ ധ​ര്‍​ണ നടത്തി
Tuesday, September 15, 2020 10:50 PM IST
ച​വ​റ: ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ള്‍​ക്ക് മു​മ്പി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു.​ ത​ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ലാ​ന്‍ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ക​സ​നം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ മു​ര​ടി​പ്പി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ധ​ര്‍​ണ. ​പ​ന്മ​ന,വ​ട​ക്കും​ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍ പ​ന്മ​ന പ​ഞ്ചാ​യത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​ഷാ​ന​വാ​സ് ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
പ​ന്മ​ന മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ഇ.​യൂ​സ​ഫ് കു​ഞ്ഞ്, മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ, പൊ​ന്മ​ന നി​ശാ​ന്ത്, പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശാ​ലി​നി, പ​ന്മ​ന വേ​ലാ​യു​ധ​ന്‍​കു​ട്ടി,ബേ​ബി സ​ലീ​ന എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ​കു​ല്‍​സം ഷം​സു​ദീ​ന്‍, സു​ധാ​ക​ര​ന്‍,ആ​ര്‍.​ര​വി,നി​ഷാ വാ​ഹി​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ച​വ​റ ഈ​സ്റ്റ്, വെ​സ്റ്റ് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ​രി​പാ​ടി ഡിസി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് വി. ​മ​നോ​ഹ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ​യ​ന്‍ ഗാ​ന്ധി​ത്ത​റ, ച​വ​റ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ച​വ​റ ഗോ​പ​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പി.​കെ. ല​ളി​ത, ച​വ​റ ഹ​രീ​ഷ് കു​മാ​ര്‍, ബാ​ബു.​ജി.​പ​ട്ട​ത്താ​നം, സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു. ​കെ.​ഫ​സ​ലു​ദീ​ന്‍, യോ​ഹ​ന്നാ​ന്‍, പ്ര​ഭ അ​നി​ല്‍, മ​ണി​യ​ന്‍​പി​ള​ള, ബ്ല​യി​സി കു​ഞ്ഞ​ച്ച​ന്‍, രാ​ജു എ​ന്നി​വ​ര്‍ ധ​ര്‍​ണ​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
ച​വ​റ തെ​ക്കും​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ പ​ന്മ​ന ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് സി.​ആ​ര്‍.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്ര​ഫ​. എ​ല്‍.​ജ​സ്റ്റ​സ്, കെ.​ആ​ര്‍.​ര​വി, മു​ക്ക​ട പ്ര​ഭാ​ക​ര​ന്‍​പി​ള​ള, സാ​ജു​മോ​ന്‍, സ​ന്തോ​ഷ് ഉ​ണ്ണി​ക്കു​റു​പ്പ്, യേ​ശു​ദാ​സ് എ​ന്നി​വ​ര്‍ പ്രസംഗിച്ചു.​ രാം കു​മാ​ര്‍, സി​ന്ധി, വൈ.​വി​ന്‍​സന്‍റ്, ഫ്രാ​ന്‍​സി​സ്, രാ​ജേ​ന്ദ്ര പ്ര​സാ​ദ് എ​ന്നി​വ​ര്‍ ധ​ര്‍​ണ​ക്ക് നേ​തൃ​ത്വം ന​ല്‍​കി.