സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷ​മി​ല്ലാ​തെ ന​ട​ത്തും
Tuesday, August 11, 2020 10:58 PM IST
കു​ണ്ട​റ: കു​ണ്ട​റ പൗ​ര​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ​സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷ​മി​ല്ലാ​തെ ന​ട​ത്തും.15-ന് ​രാ​വി​ലെ എ​ട്ടി​ന് നാ​ന്തി​രി​ക്ക​ൽ വേ​ലു​ത്ത​ന്പി സ്മാ​ര​ക മ്യൂ​സി​യം അ​ങ്ക​ണ​ത്തി​ൽ​പൗ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ണ്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തും.

ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി

ചാ​ത്ത​ന്നൂ​ർ: ര​ക്താ​ർ​ബു​ദ​ത്തി​നു ചി​കി​ത്സ ന​ട​ക്കു​ന്ന ചാ​ത്ത​ന്നൂ​ർ ഇ​ട​നാ​ട് കൈ​ത​റ​ഴി​ക​ത്ത് വീ​ട്ടി​ൽ അ​ജി​ത് -റ​ജി​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ര​ണ്ട് വ​യ​സു​ള്ള ശ്രേ​യ​യ്ക്ക് ഒ​രു ല​ക്ഷ​ത്തി​പ​തി​നോ​രാ​യി​ര​ത്തി​നൂ​റ്റി​പ​തി​നൊ​ന്നു രൂ​പ​യും, കൊ​ല്ലം മ​ങ്ങാ​ട് സ്വ​ദേ​ശി ഷാ​ന​വാ​സി​ന് മു​പ്പ​ത്തി​നാ​ലാ​യി​ര​ത്തി​അ​ഞ്ഞൂ​റു രൂ​പ​യും ചാ​ത്ത​ന്നൂ​ർ ന​ന്മ ഓ​ഫീ​സി​ൽ വ​ച്ചു കൈ​മാ​റി.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. അ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ജി. ​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ ശ്രേ​യ​യു​ടെ​യും ഷാ​ന​വാ​സി​ന്‍റേ​യും ബ​ന്ധു​ക്ക​ൾ​ക്ക് തു​ക ന​ല​ൽ​കി. സെ​ക്ര​ട്ട​റി പി.​സു​രേ​ഷ് ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ദീ​പ്‌, അം​ഗ​ങ്ങ​ൾ ആ​യ കെ.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള, മു​ര​ളീ​ധ​ര​ൻ എ​സ്. , ബീ​ന രാ​ജ​ൻ, പ്ര​കാ​ശ് വ​രി​ഞ്ഞം, നാ​സ​റു​ദീ​ൻ എം. ​കെ. എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.