ബി​ഷ​പ് സി​ൽ​വ​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ അ​നു​ശോ​ചി​ച്ചു
Saturday, August 8, 2020 11:14 PM IST
പു​ന​ലൂ​ർ: ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ വ​രു​ടെ​യും മൂ​ന്നാ​ർ രാ​ജ​മ​ല മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ വേ​ർ​പാ​ടി​ൽ പു​ന​ലൂ​ർ ബി​ഷ​പ് സി​ൽ​വ​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ അ​നു​ശോ​ചി​ച്ചു.

കൊ​ല്ലം: ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ വ​രു​ടെ​യും മൂ​ന്നാ​ർ രാ​ജ​മ​ല മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ വേ​ർ​പാ​ടി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ് വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്ദു​ൾ റ​ഹിം, കെ.​എ​സ് ക​മ​റു​ദീ​ൻ മു​സ്ലി​യാ​ർ, നെ​യ്ത്തി​ൽ വി​ൻ​സെ​ന്‍റ്, തേ​വ​ള്ളി കെ.​എ​സ് രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ​ജോ​ലി ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.