കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Wednesday, July 15, 2020 12:09 AM IST
കു​ണ്ട​റ: കോ​വി​ഡ് ബാ​ധി​ച്ച് കി​ഴ​ക്കേ​ക​ല്ല​ട സ്വ​ദേ​ശി സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ചു. കി​ഴ​ക്കേ​ക​ല്ല​ട ശി​ങ്കാ​ര​പ്പ​ള്ളി കാ​ഞ്ഞി​രം​തു​ണ്ടി​ൽ വീ​ട്ടി​ൽ ജോ​ൺ​സ​ൺ (50) ആ​ണ് മ​രി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ലെ ജു​ബൈ​ൽ സെ​ൻ​ട്ര​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 10.30 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം. 30 ദി​വ​സ​മാ​യി കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​ത്ത് വ​ർ​ഷ​മാ​യി സൗ​ദി​യി​ലെ അ​ൽ ഹാ​ജ​റി എ​ന്ന ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. സം​സ്കാ​രം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സൗ​ദി​യി​ൽ ന​ട​ക്കും. ഭാ​ര്യ: ദീ​പ്തി (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, കു​ന്പ​ളം). മ​ക​ൻ: അ​ക്ഷ​യ്.