ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ
Tuesday, July 14, 2020 10:27 PM IST
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​ന പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ പ​ര​വൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ നെ​ടു​ങ്ങോ​ലം, ഒ​ല്ലാ​ൽ, മാ​ർ​ക്ക​റ്റ്, ടൗ​ൺ, വ​ട​ക്കും​ഭാ​ഗം, കു​ര​ണ്ടി​ക്കു​ളം, വാ​റു​കു​ളം, പു​റ്റി​ങ്ങ​ൽ, റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ എ​ന്നീ വാ​ർ​ഡു​ക​ളും വെ​ളി​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും, നെ​ടു​മ്പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 5, 8 വാ​ർ​ഡു​ക​ൾ, പേ​ര​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡ് എ​ന്നി​വ ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. കൂ​ടാ​തെ നെ​ടു​മ​ൺ​കാ​വ് ച​ന്ത​യും, ച​ട​യ​മം​ഗ​ലം ച​ന്ത​യും അ​ട​ച്ചി​ടാ​നും ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.