ഐ​സി​എ​സ്ഇ, ഐ​എ​സ് സി ​പ​രീ​ക്ഷ
Friday, July 10, 2020 11:18 PM IST
നൂ​റു​മേ​നി നി​റ​വി​ൽ കൊ‌​ട്ടി​യം
ഓ​ക്സീ​ലി​യം സ്കൂ​ൾ

കൊ​ട്ടി​യം: നൂ​റു​മേ​നി നി​റ​വി​ൽ കൊ​ട്ടി​യം ഓ​ക്സീ​ലി​യം സ്കൂ​ൾ. പ​ത്താം ക്ലാ​സി​ൽ 96 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഋ​ഷി​കേ​ശ്. എ​സ് ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി.
13 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​നം മാ​ർ​ക്കി​ന് മു​ക​ളി​ൽ നേ​ടി. 54 കു​ട്ടി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നും ഏ​ഴു​പേ​ർ ഫ​സ്റ്റ് ക്ലാ​സും ക​ര​സ്ഥ​മാ​ക്കി. 12-ാം ക്ലാ​സി​ൽ 92 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ക​രോ​ൾ ബി. ​മ​രി​യ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി. 11 കു​ട്ടി​ക​ൾ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു.

മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ളി​ന്
നൂ​റു​മേ​നി വി​ജ​യം

കൊ​ല്ലം: ഐ​സി​എ​സ്ഇ, ഐ​എ​സ് സി ​പ​രീ​ക്ഷ​ക​ളി​ൽ ത​ങ്ക​ശേ​രി മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ളി​ന് നൂ​റു​മേ​നി വി​ജ​യം. ഐ​സി​എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ ഹ​ന്ന ഷ​ഹ​ലും സ്നേ​ഹ ജെ. ​ഫെ​ർ​ണാ​ണ്ട​സും 98 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ആ​കെ 237 വി​ദ്യാ​ർ​ഥി​നി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 180 പേ​ർ ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി.
ഐ​എ​സ് സി ​സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ദി​യ ശ്രീ​ദീ​പം, മേ​ഘ എ.​ബി എ​ന്നി​വ​ർ 96 ശ​ത​മാ​നം മാ​ർ​ക്കും കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ സാ​ൻ​ട്രാ ജോ​സ്, ജാ​ന​കി ജ​യ​രാ​ജ് എ​ന്നി​വ​ർ 88 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 72 പേ​രി​ൽ 54 പേ​ർ ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി
.
പ​ഴ​യാ​റ്റി​ൻ​കു​ഴി വി​മ​ല​ഹൃ​ദ​യ
സ്കൂ​ളി​ന് നൂ​റു ശ​ത​മാ​നം

കൊ​ല്ലം: പ​ഴ​യാ​റ്റി​ൻ​കു​ഴി വി​മ​ല ഹൃ​ദ​യ സ്കൂ​ളി​ന് ഐ​സി​എ​സ്ഇ, ഐ​എ​സ് സി ​പ​രീ​ക്ഷ​ക​ളി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം. ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ ദീ​പ​ക് രാ​ജ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഐ​എ​സ് സി ​സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ സു​മി​ന എ. ​ഹ​ക്കീം, ഫാ​ത്തി​മ ബീ​വി എ​ന്നി​വ​രും കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ സി​മി മോ​ഹ​നും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ന്
നൂ​റ് ശ​ത​മാ​നം വി​ജ​യം

കൊ​ല്ലം: അ​ഖി​ലേ​ന്ത്യാ ഐ​സി​എ​സ്ഇ, ഐ​എ​സ് സി ​പ​രീ​ക്ഷ​ക​ളി​ൽ ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ-​ഇ​ൻ​ഡ്യ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി.
ഐ​സി​എ​സ് ഇ ​പ​രീ​ക്ഷ എ​ഴു​തി​യ 216 കു​ട്ടി​ക​ളി​ൽ 187 ഡി​സ്റ്റിം​ഗ്ഷ​നും 29 ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. ഐ​എ​സ്സി പ​രീ​ക്ഷ എ​ഴു​തി​യ 103 കു​ട്ടി​ക​ളി​ൽ 90 ഡി​സ്റ്റിം​ഗ്ഷ​നും 13 ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു.
ഐ​സ്എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ നീ​ര​ജ.​ആ​ർ 492 മാ​ർ​ക്ക് (98.4ശ​ത​മാ​നം), ജ​സ്വി​ൻ​ഡ​യ​സ് 490 മാ​ർ​ക്ക് (98 ശ​ത​മാ​നം), അ​ന്നാ റോ​സ് മ​രി​യ 489 മാ​ർ​ക്ക്, (97.8ശ​ത​മാ​നം) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും, ര​ണ്ടും, മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഐ​എ​സ്സി​പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ സ​യ​ൻ​സ് ഗ്രൂ​പ്പി​ൽ റോ​ഷ്നി ത​ദേ​വൂ​സ് 393 മാ​ർ​ക്ക് (98.3 ശ​ത​മാ​നം), എ. ​ജെ.​ജീ​വ​ൻ പ​യ​സ്, സാ​വി​യോ വൈ​റ്റ​സ് എ​ന്നി​വ​ർ 389 മാ​ർ​ക്ക് ( (97.3ശ​ത​മാ​നം) വീ​ത​വും അ​ജ​യ് എം.​കൃ​ഷ്ണ​ൻ 306 മാ​ർ​ക്ക് (96.5 ശ​ത​മാ​നം) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
കോ​മേ​ഴ്സ് ഗ്രൂ​പ്പി​ൽ മേ​രി​സ്റ്റി ഫ്ന 360 ​മാ​ർ​ക്ക് (90ശ​ത​മാ​നം), സ്നേ​ഹ​ധാ​ര.​എ​ൻ 359 മാ​ർ​ക്ക് ( 89.8ശ​ത​മാ​നം), അ​ലീ​സി​യ ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ് 347 മാ​ർ​ക്ക് ( 86.8 ശ​ത​മാ​നം), അ​ഭി​ന​വ് കാ​ർ​ത്തി​കേ​യ​ൻ എ​സ്. 347 മാ​ർ​ക്ക് (86.8ശ​ത​മാ​നം) എ​ന്നി​വ​രാ​ണ് ഒ​ന്നും, ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​രെ​ന്നും പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​സി​ൽ​വി ആ​ന്‍റ​ണി അ​റി​യി​ച്ചു.