കെ​എം​എം​എ​ൽ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ്; പ്ലാ​ന്‍റ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു
Friday, July 10, 2020 11:18 PM IST
ച​വ​റ: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ച​വ​റ കെ ​എം എം ​എ​ൽ ക​മ്പ​നി​യു​ടെ ക​രാ​ർ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ക​മ്പ​നി​യു​ടെ പി​പി​പി സെ​ക്ഷ​നി​ൽ ക​മ്പ​നി നേ​രി​ട്ടു​ള്ള ക​രാ​ർ തൊ​ഴി​ലാ​ളി​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ച​വ​റ പു​തു​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ​ക്ക് ആ​ഞ്ഞി​ലി​മൂ​ട്ടി​ലെ ഭാ​ര്യാ​പി​താ​വാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യി​ൽ​നി​ന്നും നി​ന്നും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​തോ​ടെ ഇ​യാ​ൾ ജോ​ലി ചെ​യ്ത സെ​ക്ഷ​ൻ അ​ണു​വി​മു​ക്ത​മാ​ക്കി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. തു​ട​ർ​ന്ന് ക​മ്പ​നി എം​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ന്മാ​രും യോ​ഗം ചേ​ർ​ന്നു. പി​പി​പി സെ​ക്ഷ​നി​ലെ​യും ഇ​വി​ടെ എ​ത്തി​യി​ട്ടു​ള്ള മ​റ്റ് സെ​ക്ഷ​നി​ലേ​യും തൊ​ഴി​ലാ​ളി​ക​ളാ​യ 130 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി വി​ട്ടി​രി​ക്കു​ക​യാ​ണ്.
ഫ​ലം വ​രു​ന്ന മു​റ​യ്ക്ക് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​മാ​യി ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ർ നെ​ഗ​റ്റീ​വാ​യാ​ലും പ​തി​നാ​ല് ദി​വ​സം ക്വാ​റ​ന്‍റൈ​യി​ൽ പോ​കേ​ണ്ടി വ​രു​മെ​ന്നും മ​റ്റു​ള്ള​വ​രു​ടെ റി​സ​ൾ​ട്ട് നെ​ഗ​റ്റീ​വാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​മ്പ​നി​യി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.