ടെ​ലി​വി​ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു
Sunday, July 5, 2020 10:51 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ൺ ലൈ​ൻ പ​ഠ​ന​ത്തി​നാ​യി കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ സ​മൂ​ഹം ഒ​ന്ന​ട​ങ്കം മു​ന്നോ​ട്ടു വ​രി​ക​യാ​ണെ​ന്ന് എ ​എം ആ​രി​ഫ് എം ​പി പ​റ​ഞ്ഞു.
ത​ഴ​വ കു​തി​ര​പ്പ​ന്തി നേ​രം​പോ​ക്ക് ജം​ഗ്ഷ​നി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.
സി ​പി എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ത​ഴ​വ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഡി ​എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത​ത വ​ഹി​ച്ചു. ഏ​രി​യ ക​മ്മി​റ്റി അം​ഗം ആ​ർ.​അ​മ്പി​ളി​ക്കു​ട്ട​ൻ, വാ​ർ​ഡ് സെ​ക്ര​ട്ട​റി കെ.​ജെ സി​ദ്ദീ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.