ജി​ല്ല​യി​ൽ 23 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; രോഗമുക്തരായവർ 39
Friday, July 3, 2020 11:02 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 23 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 379 ആ​യി. ഇ​ന്ന​ലെ മാ​ത്രം 39 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രും വി​ദേ​ശ​ത്തു നി​ന്നും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ഇ​വ​രി​ൽ ബ​ന്ധു​ക്ക​ളാ​യ നാ​ലു​പേ​രും ഉ​ണ്ട്. 17 പേ​ര്‍ വി​ദേ​ശ​ത്തു നി​ന്നും ആ​റു പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ആ​റു പേ​ര്‍ സൗ​ദി​യി​ല്‍ നി​ന്നും, നാ​ലു പേ​ര്‍ കു​വൈ​റ്റി​ല്‍ നി​ന്നും ര​ണ്ടു​പേ​ര്‍ ദു​ബാ​യി​ല്‍ നി​ന്നും എ​ത്യോ​പ്പി​യ, ഖ​ത്ത​ര്‍, ഷാ​ര്‍​ജ, ക​സാ​ഖി​സ്ഥാ​ന്‍, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രാ​ള്‍ വീ​ത​വും നാ​ലു​പേ​ര്‍ ഹൈ​ദ്രാ​ബാ​ദി​ല്‍ നി​ന്നും ര​ണ്ടു​പേ​ര്‍ ബാം​ഗ്ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്.
തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 34 ഉം 48 ​ഉം വ​യ​സു​ള്ള വ​നി​ത​ക​ള്‍, ഒ​ന്‍​പ​ത് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി, 60 വ​യ​സു​ള്ള പു​രു​ഷ​ന്‍, ഇ​ട​മ​ണ്‍ സ്വ​ദേ​ശി​നി​ക​ളാ​യ വ​നി​ത​ക​ള്‍(33), (26), അ​ഞ്ച​ല്‍ ചോ​ര​നാ​ട് സ്വ​ദേ​ശി(36 ), ത​ല​വൂ​ര്‍ ആ​വ​ണീ​ശ്വ​രം നെ​ടു​വ​ന്നൂ​ര്‍ സ്വ​ദേ​ശി(58), ശൂ​ര​നാ​ട് വെ​സ്റ്റ് പാ​ല​ക്ക​ട​വ് സ്വ​ദേ​ശി(48), ചി​റ്റു​മ​ല ഈ​സ്റ്റ് ക​ല്ല​ട സ്വ​ദേ​ശി(32), പ​വി​ത്രേ​ശ്വ​രം തെ​ക്കും​പു​റം സ്വ​ദേ​ശി(54), പു​ന​ലൂ​ര്‍ ചാ​ലി​യ​ക്കാ​വ് സ്വ​ദേ​ശി(57), കൊ​ട്ടാ​ര​ക്ക​ര വാ​ള​കം സ്വ​ദേ​ശി(47), ഈ​സ്റ്റ് ക​ല്ല​ട സ്വ​ദേ​ശി(58), കാ​ഞ്ഞാ​വെ​ളി സ്വ​ദേ​ശി(28), പു​ന​ലൂ​ര്‍ ഇ​ള​മ്പ​ല്‍ സ്വ​ദേ​ശി(43), പു​ത്ത​ന​മ്പ​ലം സ്വ​ദേ​ശി(32), തേ​വ​ല​ക്ക​ര പാ​ല​ക്ക​ല്‍ സ്വ​ദേ​ശി(30), തേ​വ​ല​ക്ക​ര സ്വ​ദേ​ശി(51), ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി(32), ഉ​മ​യ​ന​ല്ലൂ​ര്‍ മൈ​ലാ​പ്പൂ​ര്‍ സ്വ​ദേ​ശി(52) അ​ഞ്ച​ല്‍ വ​യ​ല സ്വ​ദേ​ശി(31), ക​ല്ലേ​ലി​ഭാ​ഗം സ്വ​ദേ​ശി(42) എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
അ​രി​ന​ല്ലൂ​ര്‍ തേ​വ​ല​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ബ​ന്ധു​ക്ക​ള്‍ ജൂ​ണ്‍ 26 ന് ​ഹൈ​ദ്രാ​ബാ​ദി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ട​മ​ണ്‍ വെ​ള്ളി​മ​ല സ്വ​ദേ​ശി​നി​ക​ള്‍ ജൂ​ണ്‍ 30 ന് ​ബാം​ഗ്ലൂ​രി​ല്‍ നി​ന്ന് എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
അ​ഞ്ച​ല്‍ ചോ​ര​നാ​ട് സ്വ​ദേ​ശി ജൂ​ണ്‍ 29 ന് ​സൗ​ദി ദ​മാ​മി​ല്‍ നി​ന്നും എ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ത​ല​വൂ​ര്‍ ആ​വ​ണീ​ശ്വ​രം നെ​ടു​വ​ന്നൂ​ര്‍ സ്വ​ദേ​ശി ജൂ​ണ്‍ 29 ന് ​ദ​മാ​മി​ല്‍ നി​ന്നും എ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​കി​ത്സ​യി​ലാ​ണ്.
ശൂ​ര​നാ​ട് വെ​സ്റ്റ് പാ​ല​ക്ക​ട​വ് സ്വ​ദേ​ശി ജൂ​ണ്‍ 30 ന് ​കു​വൈ​റ്റി​ല്‍ നി​ന്നും എ​ത്തി എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലാ​ണ്. ചി​റ്റു​മ​ല ഈ​സ്റ്റ് ക​ല്ല​ട സ്വ​ദേ​ശി ജൂ​ണ്‍ 29 ന് ​ദ​മാ​മി​ല്‍ നി​ന്നും എ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​കി​ത്സ​യി​ലാ​ണ്. പ​വി​ത്രേ​ശ്വ​രം തെ​ക്കും​പു​റം സ്വ​ദേ​ശി ദോ​ഹ​യി​ല്‍ നി​ന്നും എ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​കി​ത്സ​യി​ലാ​ണ്.
പു​ന​ലൂ​ര്‍ ചാ​ലി​യ​ക്കാ​വ് സ്വ​ദേ​ശി ജൂ​ണ്‍ 29 ന് ​ദ​മാ​മി​ല്‍ നി​ന്നും എ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​കി​ത്സ​യി​ലാ​ണ്. കൊ​ട്ടാ​ര​ക്ക​ര വാ​ള​കം സ്വ​ദേ​ശി ദ​മാ​മി​ല്‍ നി​ന്നും എ​ത്തി ഐ​ര​ണി​മു​ട്ടം ഹോ​മി​യോ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
ഈ​സ്റ്റ് ക​ല്ല​ട സ്വ​ദേ​ശി ജൂ​ണ്‍ 29 ന് ​ദ​മാ​മി​ല്‍ നി​ന്നും എ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് ചി​കി​ത്സ​യി​ലാ​ണ്. കാ​ഞ്ഞാ​വെ​ളി സ്വ​ദേ​ശി ജൂ​ണ്‍ 21 ന് ​ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പു​ന​ലൂ​ര്‍ ഇ​ള​മ്പ​ല്‍ സ്വ​ദേ​ശി ജൂ​ണ്‍ 27 ന് ​കു​വൈ​റ്റി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
പു​ത്ത​ന​മ്പ​ലം സ്വ​ദേ​ശി ജൂ​ണ്‍ 23 ന് ​ദു​ബാ​യി​ല്‍ നി​ന്നും എ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തേ​വ​ല​ക്ക​ര പാ​ല​ക്ക​ല്‍ സ്വ​ദേ​ശി ജൂ​ണ്‍ 22 ന് ​റി​യാ​ദി​ല്‍ നി​ന്നും എ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. തേ​വ​ല​ക്ക​ര സ്വ​ദേ​ശി ജൂ​ണ്‍ 19ന് ​ഷാ​ര്‍​ജ​യി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി ജൂ​ണ്‍ 29 ന് ​ക​സാ​ഖി​സ്ഥാ​നി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഉ​മ​യ​ന​ല്ലൂ​ര്‍ മൈ​ലാ​പ്പൂ​ര്‍ സ്വ​ദേ​ശി ജൂ​ണ്‍ 26 ന് ​എ​ത്യോ​പി​യ​യി​ല്‍ നി​ന്നും എ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
അ​ഞ്ച​ല്‍ വ​യ​ല സ്വ​ദേ​ശി ജൂ​ണ്‍ 30 ന് ​അ​ബു​ദാ​ബി​യി​ല്‍ നി​ന്നും എ​ത്തി എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലാ​ണ്.
ക​ല്ലേ​ലി​ഭാ​ഗം സ്വ​ദേ​ശി(42) കു​വൈ​റ്റി​ല്‍ നി​ന്നും എ​ത്തി ജൂ​ലൈ ഒ​ന്നി​ന് ശേ​ഖ​രി​ച്ച സ്ര​വം പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.