വി​ളി​ച്ചു​ണ​ർ​ത്ത​ൽ സ​മ​രം ന​ട​ത്തി
Wednesday, July 1, 2020 10:41 PM IST
ശാ​സ്താം​കോ​ട്ട: കൊ​റോ​ണ​യു​ടെ മ​റ​വി​ൽ സം​സ്ഥാ​ന ജീ​വ​ന​ക്കാ​രോ​ടും അ​ധ്യാ​പ​ക​രോ​ടും സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന വ​ഞ്ച​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ര​ണ്ട് വ​ർ​ഷ​മാ​യി ത​ട​ഞ്ഞ് വെ​ച്ചി​രി​ക്കു​ന്ന ശ​മ്പ​ള പ​രി​ഷ്ക്ക​ര​ണ​വും ക്ഷേ​മ​ബ​ത്ത​യും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സെ​റ്റോ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​ക്ഷോ​പ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്ന​ത്തൂ​ർ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശാ​സ്താം​കോ​ട്ട സ​ബ് ട്ര​ഷ​റി​ക്ക് മു​ന്നി​ൽ വി​ളി​ച്ചു​ണ​ർ​ത്ത​ൽ സ​മ​രം ന​ട​ത്തി. ബ്രാ​ഞ്ച് ചെ​യ​ർ​മാ​ൻ കാ​ട്ടു വി​ള ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ. ​ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ​നോ​ജ്, അ​ർ​ത്തി​യി​ൽ സ​മീ​ർ, ക​രീ ലി ​ബാ​ല​ച​ന്ദ്ര​ൻ, ഷ​മീ​ർ മു​ഹ​മ്മ​ദ്, ത​ഴ​വ ഷു​ക്കൂ​ർ, രാ​ജീ​വു് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.