ച​ന്ദ​ന​മ​ര മോ​ഷ​ണ​ം: പ്ര​തി​ക​ൾ പി​ടി​യി​ൽ
Wednesday, July 1, 2020 10:41 PM IST
ചാ​ത്ത​ന്നൂ​ർ: വാ​ള​ത്തും​ഗ​ലി​ൽ വീ​ടി​ന്‍റെ വ​ള​പ്പി​ൽ നി​ന്ന് ച​ന്ദ​ന​മ​രം മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ.

മ​യ്യ​നാ​ട് പു​ല്ലി​ച്ചി​റ​യി​ൽ കോ​വൂ​ർ ചി​റ​യി​ൽ സ​ന്തോ​ഷ് ഭ​വ​നി​ൽ സു​രേ​ഷ്(40), പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി ന​ല്ലോ​ലം രാ​ജ​മം​ഗ​ലം നോ​ർ​ത്തി​ൽ പാ​ല​ക്കു​റി​ശി വീ​ട്ടി​ൽ നി​ന്നും മ​യ്യ​നാ​ട് തെ​ക്കും​ക​ര പു​ല്ലി​ച്ചി​റ കാ​ട്ടു​വി​ള​യി​ൽ സു​ധാ നി​വാ​സി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന അ​ബ്ദു​ൾ ജ​ലീ​ൽ(54), ഉ​മ​യ​ന​ല്ലൂ​ർ കൊ​ന്നേ​മു​ക്കി​ന് സ​മീ​പം കാ​ട്ടു​വി​ള കി​ഴ​ക്ക​തി​ൽ ഇ​ല്യാ​സ് (49) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ള​ത്തു​ഗ​ലു​ള്ള വീ​ട്ടി​ൽ കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് വ​ന്ന പ്ര​തി​ക​ൾ വീ​ടി​ന്‍റെ വ​ള​പ്പി​ൽ നി​ന്ന ച​ന്ദ​ന​മ​രം ക​ണ്ട ് വി​ല ചോ​ദി​ക്കു​ക​യും വീ​ട്ടു​കാ​ർ വി​ൽ​ക്കു​ന്നി​ല്ല എ​ന്ന​റി​യു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യ​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടി കൊ​ന്നേ​മു​ക്കി​ലെ കോ​വൂ​ർ ചി​റ​യി​ൽ ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ച​ന്ദ​ന മ​രം ക​ണ്ടെ ത്തു​ക​യു​മാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത ച​ന്ദ​ന​മ​ര​ത്തി​ന് ഒ​രു​ല​ക്ഷം രൂ​പാ വി​ല വ​രും.

കൂ​ട്ടു​പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​​ന്വേ​ഷ​ണം പോ​ലീ​സ് ഉൗ​ർ​ജ്ജി​ത​മാ​ക്കി. ഇ​ര​വി​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ ജ​യ​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ദി​പു, ബി​നോ​ദ് സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ ബൈ​ജു പി.​ജെ​റോം, മ​നു, സ​ജു, സീ​നു, റി​പു, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.