വീ​ടും ബൈ​ക്കും അ​ടി​ച്ച് ത​ക​ർ​ത്ത​താ​യി പ​രാ​തി
Monday, June 29, 2020 11:02 PM IST
ച​വ​റ: വീ​ടും ബൈ​ക്കും അ​ക്ര​മി​ക​ൾ അ​ടി​ച്ച് ത​ക​ർ​ത്ത​താ​യി പ​രാ​തി. ച​വ​റ പ​യ്യ​ല​ക്കാ​വ് പേ​രേ​ഴ​ത്ത് പ​ടി​ഞ്ഞാ​റ്റ​തി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ടും ബൈ​ക്കു​മാ​ണ് അ​ക്ര​മി​ക​ൾ ത​ക​ർ​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സ​മീ​പ​വാ​സി​ക​ൾ ഉ​ൾ​പ്പെ​ട്ട അ​ഞ്ചം​ഗ സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​സ​മ​യ​ത്ത് അ​നി​ൽ​കു​മാ​റി​ന്‍റെ അ​മ്മ​യും ഭാ​ര്യ​യും ഏ​ഴും ര​ണ്ട​ര വ​യ​സു​മു​ള്ള കു​ട്ടി​ക​ളും മാ​ത്ര​മെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം സം​ഘം വീ​ണ്ടും വ​ന്ന് വീ​ട് ആ​ക്ര​മി​ച്ച​താ​യും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വീ​ടി​നോ​ട് ചേ​ർ​ന്ന് വെ​ച്ചി​രു​ന്ന ബൈ​ക്കും അ​ഞ്ച് പാ​ളി ജ​ന​ൽ ചി​ല്ലു​ക​ളും ഗേ​റ്റും അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 14 നും ​ഇ​തേ സം​ഘം വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.