ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഭർത്താവ് മ​രി​ച്ചു
Monday, June 29, 2020 1:04 AM IST
കൊ​ട്ടാ​ര​ക്ക​ര: ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഭര്‌ത്താവ് മ​രി​ച്ചു. പ​വി​ത്രേ​ശ്വ​രം ഹ​രീ​ഷ് ഭ​വ​നി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ -വ​സ​ന്ത​കു​മാ​രി ദ​മ്പ​തി​ക​ളൂ​ടെ മ​ക​ൻ ഹ​രീ​ഷ് (34)ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഭാ​ര്യ ആ​തി​ര (29) യെ ​പ​രി​ക്കു​ക​ളോ​ടെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ നെ​ടു​വ​ത്തൂ​ർ കി​ള്ളൂ​ർ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​യി മ​ട​ങ്ങും​വ​ഴി എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കു​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ലോ​റി നി​ർ​ത്താ​തെ പോ​യെ​ങ്കി​ലും നാ​ട്ടു​കാ​ർ പി​ൻ​തു​ട​ർ​ന്ന് പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഹ​രീ​ഷി​നെ​യും ഭാ​ര്യ ആ​തി​ര​യേ​യും താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ല്ലെ​ങ്കി​ലും ഹ​രീ​ഷ് മ​ര​ണ​മ​ട​ഞ്ഞു. പു​ത്തൂ​ർ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ആ​ദി​ശ്രീ ഏ​ക മ​ക​ളാ​ണ്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.