അ​ജ്ഞാ​ത​ൻ മ​രി​ച്ച നി​ല​യി​ൽ
Sunday, March 29, 2020 12:47 AM IST
കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ണി​ൽ കെ​ട്ടി​ട നി​ർ​മാ​ണ സ്ഥ​ല​ത്ത് അ​ജ്ഞാ​ത​ൻ മ​രി​ച്ച നി​ല​യി​ൽ. 75 വ​യ​സും ന​ര​ച്ച താ​ടി​യു​മു​ള്ള​യാ​ളു​മാ​ണ്. ദി​വ​സ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞി​രു​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.