കൊ​ല്ല​ത്തി​ന്‍റെ ഇ​ന്ന​ലെ​ക​ൾ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, February 26, 2020 11:19 PM IST
കൊ​ല്ലം: ദേ​ശിം​ഗ​നാ​ട് സാ​ഹി​ത്യ​സം​ഘം പ്ര​സി​ദ്ധീ​ക​രി​ച്ച പി.​കേ​ശ​വ​ൻ​നാ​യ​രു​ടെ കൊ​ല്ല​ത്തി​ന്‍റെ ഇ​ന്ന​ലെ​ക​ൾ എ​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
കെ.​രീ​ന്ദ്ര​നാ​ഥ​ൻ​നാ​യ​രു​ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​കെ സു​ധാ​ക​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ​നാ​യ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഡോ.​കെ.​ശി​വ​രാ​മ​കൃ​ഷ്ണ​പി​ള്ള പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. പ്ര​ഫ.​വി.​എ​സ് രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്.​രാ​ജ​ൻ​ബാ​ബു, ഡി.​ആ​ന്‍റ​ണി, മ​ണി കെ.​ചെ​ന്താ​പ്പൂ​ര്, എ​സ്.​സു​ധീ​ശ​ൻ, ജി.​ആ​ർ കൃ​ഷ്ണ​കു​മാ​ർ, ഡി.​സു​ജ​യ്, ര​ജ​നി ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ത്സ​വ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു

കൊല്ലം: ക​ട​യ്ക്ക​ല്‍ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​തി​ര മ​ഹോ​ത്സ​വം പ്ര​മാ​ണി​ച്ച് മാ​ര്‍​ച്ച് അ​ഞ്ചി​ന് ക​ട​യ്ക്ക​ല്‍, ച​ട​യ​മം​ഗ​ലം പോ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ത്സ​വ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ല​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.