കൊ​ല്ല​ത്തി​ന്‍റെ ഇ​ന്ന​ലെ​ക​ൾ പ്ര​കാ​ശ​നം ഇ​ന്ന്
Monday, February 24, 2020 11:26 PM IST
കൊ​ല്ലം: പി.​കേ​ശ​വ​ൻ​നാ​യ​ർ ര​ചി​ച്ച കൊ​ല്ല​ത്തി​ന്‍റെ ഇ​ന്ന​ലെ​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഇ​ന്ന് ന​ട​ക്കും,
രാ​വി​ലെ 10ന് ​കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ​നാ​യ​രു​ടെ വീ​ട്ടി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ കെ.​ര​വീ​ന്ദ്ര​നാ​ഥ​ൻ​നാ​യ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. ഡോ.​കെ.​ശി​വ​രാ​മ​കൃ​ഷ്ണ​പി​ള്ള പു​സ്ത​കം സ്വീ​ക​രി​ക്കും. പി.​കെ സു​ധാ​ക​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ.​വി.​എ​സ് രാ​ധാ​കൃ​ഷ്ണ​ൻ, മ​ണി കെ.​ചെ​ന്താ​പ്പൂ​ര്, ഡി.​സ​ജ​യ്, ഡി.​ആ​ന്‍റ​ണി, ജി.​രാ​ജ​ൻ​ബ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ദേശിംഗനാട് സാഹിത്യസംഘമാണ് പ്രസാധകർ.