ആ​ദി​ച്ച​ന​ല്ലൂ​രി​ൽ കു​ടും​ബ​ശ്രീ ഗ്രാ​മോ​ത്സ​വം ആ​ഘോ​ഷി​ച്ചു
Monday, February 24, 2020 11:09 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ളി​ച്ചി​ക്കാ​ല വാ​ർ​ഡി​ലെ 15 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ കു​ടും​ബ​ശ്രീ ഗ്രാ​മോ​ത്സ​വും എ​ഡി​എ​സ് വാ​ർ​ഷി​ക​വും ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് മെ​ന്പ​ർ തോ​മ​സ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ ഏ​ലി​ക്കു​ട്ടി, ജെ​സി സൈ​മ​ൺ, ശാ​ന്ത, ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ ആ​ർ.​മ​ഞ്ജു, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ഹു​ൽ​കൃ​ഷ്ണ​ൻ, ന​ജീ​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ദ്യ നി​രോ​ധി​ത
മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു

കൊല്ലം: ക​ട​യ്ക്ക​ല്‍ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന ഉ​ത്സ​വ ദി​വ​സ​മാ​യ മാ​ര്‍​ച്ച് അ​ഞ്ചി​ന് ക​ട​യ്ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ക​ട​യ്ക്ക​ല്‍, ചി​ത​റ പ​ഞ്ചാ​യ​ത്തു​ക​ള്‍ മ​ദ്യ​നി​രോ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ളക്ട​ര്‍ ഉ​ത്ത​ര​വാ​യി.