ബി​എ​സ്എ​ൻഎ​ൽ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Tuesday, February 18, 2020 11:35 PM IST
ച​വ​റ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രാ​യും ജ​ന​വി​രു​ദ്ധ​ത​യ്ക്കും, കോ​ർ​പ​റേ​റ്റ് പ്രീ​ണ​ന​ത്തി​നു​മെ​തി​രെ എ​ൽ​ഡി​എ​ഫ് ച​വ​റ​യി​ൽ ബി ​എ​സ് എ​ൻ എ​ൽ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.
ന​ല്ലേ​ഴ്ത്ത് മു​ക്കി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ബി ​എ​സ് എ​ൻ എ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സി ​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി ടി ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. സി ​പി ഐ ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി ​ബി രാ​ജു, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം ​എ​ച്ച് ഷാ​രി​യാ​ർ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം രാ​ജ​മ്മ ഭാ​സ്ക്ക​ര​ൻ, ആ​ർ ര​വീ​ന്ദ്ര​ൻ, ആ​ർ രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, എ​സ് ശ​ശി​വ​ർ​ണ​ൻ, കെ ​മോ​ഹ​ന​ക്കു​ട്ട​ൻ, ഷാ​ജി എ​സ് പ​ള്ളി​പ്പാ​ട​ൻ, അ​നി​ൽ പു​ത്തേ​ഴം, ടി ​എ ത​ങ്ങ​ൾ, ആ​ർ മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.