ര​ജി​സ്‌​ട്രേ​ഷ​ന്‍ നാ​ളെ മു​ത​ല്‍
Monday, February 17, 2020 11:20 PM IST
കൊല്ലം: ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ സാ​ങ്കേ​തി​ക​വും അ​ല്ലാ​ത്ത​തു​മാ​യ ജോ​ലി​ക​ള്‍​ക്ക് തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കാ​ന്‍ ആ​പ്. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് സേ​വ​ന ദാ​താ​ക്ക​ളു​ടെ സേ​വ​നം ഇ​ട​നി​ല​ക്കാ​ര്‍ ഇ​ല്ലാ​തെ ല​ഭ്യ​മാ​കു​ന്ന​തി​ന് തൊ​ഴി​ലും നൈ​പു​ണ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ക.
ജി​ല്ല​യി​ല്‍ വി​വി​ധ താ​ലൂ​ക്കു​ക​ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​ന്റെ ആ​ദ്യ പ​ടി​യാ​യി ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന സേ​വ​ന​ദാ​താ​ക്ക​ള്‍​ക്ക് നാളെ ​ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ​ചേ​ഞ്ചി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഡ്രൈ​വ​ര്‍​മാ​ര്‍, വീ​ട്ടു​ജോ​ലി​ക്കാ​ര്‍, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, തെ​ങ്ങു​ക​യ​റ്റ​ക്കാ​ര്‍, കാ​ര്‍​പ്പെ​ന്റ​ര്‍, പ്ലം​ബ​ര്‍, ഇ​ല​ക്ട്രീ​ഷ്യ​ന്‍, പെ​യി​ന്‍റ​ര്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം.
അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ, ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം.