പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം
Sunday, February 16, 2020 1:09 AM IST
അ​ഞ്ച​ൽ: അ​ഞ്ച​ൽ സെ​ന്‍റ് ജോ​ൺ​സ് കോ​ളേ​ജി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ നി​ർ​വഹി​ച്ചു. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ​. ജോ​ൺ​സ​ൺ പു​തു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി ​എ​സ് അ​ഖി​ൽ ബാ​ബു, എ​ച്ച് ഒ ​ഡി ഡോ. ​റോ​ണി തോ​മ​സ്, കോ​ളേ​ജ് ചെ​യ​ർ​മാ​ൻ യൂ​ണി​യ​ൻ പി ​പ്ര​തി​ൻ രാ​ജ്, ഡോ. ​സാ​ജ​ൻ തോ​മ​സ്‌, സ​ച്ദേ​വ് എ​സ് നാ​ഥ്, വി​ഷ്ണു ജെ ​എ​സ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സി​എ​എ, എ​ൻ​ആ​ർ​സി, യു​സി​സി പ​രി​ച​യ​പ്പെ​ടു​ത്ത​ലും ആ​ശ​ങ്ക​യും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​അ​ല​ക്സാ​ണ്ട​ർ കോ​ശി​യും ഗാ​ന്ധി​യ​ൻ ത​ത്വ സം​ഹി​ത​യു​ടെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​എ​ബ്ര​ഹാം മാ​ത്യു​വും ക്ലാ​സു​ക​ള്‍ ന​യി​ച്ചു. സി ​എ​സ് അ​രു​ന്ധ​തി രാ​ധ ലി​ജു യോ​ഹ​ന്നാ​ൻ, ര​ഞ്ജി​ത ആ​ർ ജെ ​ശി​വ ജെ ​ജ​യ​ൻ എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.