ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Sunday, February 16, 2020 1:08 AM IST
കൊല്ലം: ശാ​സ്താം​കോ​ട്ട അ​ഡീ​ഷ​ണ​ല്‍ ഐ ​സി ഡി ​എ​സ് പ്രോ​ജ​ക്ട് പ​രി​ധി​യി​ലെ 93 ആംഗൻവാ​ടി​ക​ളി​ലേ​ക്ക് ക​ണ്ടി​ജ​ന്‍​സി സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. ഫെ​ബ്രു​വ​രി 18 ന് ​ഉ​ച്ച​യ്ക്ക് ഒന്നു​വ​രെ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സി​ലും 0476-2834101, 9809787317 എ​ന്നീ ന​മ്പ​രു​ക​ളി​ലും ല​ഭി​ക്കും.