അം​ശ​ദാ​യം വ​ര്‍​ധിപ്പി​ച്ചു
Sunday, February 16, 2020 1:08 AM IST
കൊല്ലം: ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ക്ഷേ​മ​നി​ധി അം​ശ​ദാ​യം പ്ര​തി​മാ​സം 20 രൂ​പ നി​ര​ക്കി​ല്‍ വാ​ര്‍​ഷി​ക​വ​രി സം​ഖ്യ 240 രൂ​പ​യാ​യി 2020 ജ​നു​വ​രി മു​ത​ല്‍ വ​ര്‍​ധിപ്പി​ച്ചതായി ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.