കെ​ട്ടി​ട സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, January 29, 2020 11:37 PM IST
ശാ​സ്താം​കോ​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പാ ഗ​വ. എ​ൽ വി ​എ​ച്ച് എ​സി​ൽ പു​തു​താ​യി നി​ർ​മ്മി​ച്ച കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​യകഴിഞ്ഞ് ര​ണ്ടിന് മ​ന്ത്രി സി ​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വഹി​ക്കും.
കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം എ​ൽഎ ​അ​ധ്യക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി, കെ ​സോ​മ​പ്ര​സാ​ദ് എം ​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ലേ​ഖാ വേ​ണു​ഗോ​പാ​ൽ, ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി ​അ​രു​ണാ​മ​ണി, ഡോ ​പി കെ ​ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ക​ബ​ഡി
ചാ​മ്പ്യ​ൻ​ഷി​പ്പ്

ശാ​സ്താം​കോ​ട്ട: കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ സെ​ന്‍റ​ർ ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പ് ഇ​ന്നും നാ​ളെ​യും സ​ർ​വ​ക​ലാ​ശാ​ല പ്ര​ദേ​ശി​ക കേ​ന്ദ്ര​മാ​യ പ​ന്മ​ന കാ​മ്പ​സി​ൽ ന​ട​ക്കും.