ഗാ​ന്ധി​ന​ഗ​ർ റെ​സി​ഡ​ൻ​റ് സ് ​അ​സോ.​ തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ട​ത്തി
Saturday, January 25, 2020 11:41 PM IST
ചാ​ത്ത​ന്നൂ​ർ: മാ​മ്പ​ള്ളി​ക്കു​ന്നം ഗാ​ന്ധി​ന​ഗ​ർ റ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്കാ​യി തൊ​ഴി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി.​ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, സോ​പ്പ്, ലോ​ഷ​ൻ എ​ന്നി​വ​യു​ടെ നി​ർ​മ്മാ​ണ​ത്തി​നാ​ണ് പ​രി​ശീ​ല​നം ന​ല്കി​യ​ത്.​ബി​ഹേ​വി​യ​റ​ൽ​വൊ​ക്കേ​ഷ​ന​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്റ​റി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം പു​റ​ത്തു നി​ന്നെ​ത്തി​യ​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ചാ​ത്ത​ന്നൂ​ർ എ.​സി.​പി.​ജോ​ർ​ജ് കോ​ശി പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജി.​ദി​വാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​സി.​ജേ​ക്ക​ബ്, ആ​ർ.​സു​ഗേ​ഷ്, വി.​കെ.​ജോ​ൺ, ഷാ​ജി ചെ​റി​യാ​ൻ, ജോ​ൺ​സ് ലൂ​ക്കോ​സ് കെ.​വൈ.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ബാ​ബു പാ​ക്ക​നാ​ർ, ജ​യ​ച​ന്ദ്ര​ൻ തെ​റ്റി​ക്കു​ഴി എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കി.