പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ചു
Friday, January 24, 2020 12:17 AM IST
കു​ള​ത്തു​പ്പു​ഴ: ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി റ​ബ​ര്‍ തോ​ട്ട​ത്തി​ൽ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു. കു​ള​ത്തു​പ്പു​ഴ മൈ​ല​മൂ​ട് ക​ന​ക്കു​ന്ന്‍ വീ​ട്ടി​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍ (ശെ​ൽ​വ​രാ​ജ്54) ആ​ണ് മ​രി​ച്ച​ത്. പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ടാ​പ്പിം​ഗി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു . ഇ​തി​നി​ട​യി​ല്‍ ആ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്. പാ​മ്പി​നെ ടാ​പ്പിം​ഗ് ക​ത്തി ഉ​പ​യോ​ഗി​ച്ച് കൊ​ന്ന് അ​ല്‍​പ്പ​സ​മ​യ​ത്തി​ന​കം കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. അ​ണ​ലി ഇ​ന​ത്തി​ല്‍​പ്പെ​ട്ട പാ​മ്പാ​ണ് ക​ടി​ച്ച​ത്. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ൾ: ശി​വ​ര​ഞ്ജി​നി ,സേ​തു​ല​ക്ഷ്മി , സേ​തു ശി​വ​രാ​ജ്. മ​രു​മ​ക​ൻ: അ​നു​കു​മാ​ർ. സം​സ്കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ.