ഹോ​ളി ട്രി​നി​റ്റി സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം
Tuesday, January 21, 2020 10:48 PM IST
തേ​വ​ല​ക്ക​ര: ഹോ​ളി ട്രി​നി​റ്റി ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ പ​തി​നാ​ലാ​മ​ത് വാ​ര്‍​ഷി​ക​വും മെ​റി​റ്റ് ഡേ​യും ഇന്നുമു​ത​ല്‍ 25- വ​രെ ന​ട​ക്കും. ഇന്ന് ​മെ​റി​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ശാ​സ്താം കോ​ട്ട കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കും. 24- ന് ​വൈ​കുന്നേരം നാ​ലി​ന് ന​ട​ക്കു​ന്ന വാ​ര്‍​ഷി​കം ജി​ല്ലാ പ്രി​ന്‍​സി​പ്പ​ൽ‍ ജ​ഡ്ജ് എ​സ്.​എ​ച്ച്.​പ​ഞ്ചാ​പ കേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ച​ട​ങ്ങി​ല്‍ ഹോ​ളി ട്രി​നി​റ്റി സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ ഗീ​ര്‍​വ​ര്‍​ഗീ​സ് സൈ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ര്‍​ന്ന് ക​ലാ​പ​രി​പാ​ടി​ക​ള്‍.25ന് ​വൈ​കുന്നേരം അഞ്ച് ​മു​ത​ല്‍ കു​ട്ടി​ക​ളു​ടെ സ​ര്‍​ഗോ​ത്സ​വം

ഉ​ത്സ​വ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു

കൊല്ലം: അ​യ​ത്തി​ല്‍ തെ​ക്കേ​ക്കാ​വ് ശ്രീ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ സ​മാ​പ​ന ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ക്ഷേ​ത്ര​വും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളും ഉ​ത്സ​വ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.